Dosa: 29 മില്യൺ ദോശ ഡെലിവറി ചെയ്തുവെന്ന് സ്വിഗ്ഗി , മിനിറ്റിൽ 122 ദോശയ്ക്കുള്ള ഓർഡറാണ് സ്വിഗ്ഗിക്ക്

Swiggy Dosa Orders: 2023 ഫെബ്രുവരി 25 മുതൽ 2024 ഫെബ്രുവരി 25 വരെ നീളുന്ന ഒരു വർഷക്കാലയളവിൽ രാജ്യത്താകമാനം 29 മില്യൺ ദോശ ഡെലിവറി ചെയ്തുവെന്ന് സ്വിഗ്ഗി വ്യക്തമാക്കി. മിനിറ്റിൽ 122 ദോശയ്ക്കുള്ള ഓർഡറാണ് സ്വിഗ്ഗിക്ക് ലഭിക്കുന്നത്.

 

  • Zee Media Bureau
  • Mar 19, 2024, 12:22 PM IST

Trending News