തൃശ്ശൂരില് ആനയിടഞ്ഞു. വിയ്യൂരിലെ ജനവാസ മേഖലയിലാണ് ആന ഇടഞ്ഞത്. ഇടഞ്ഞത് ശിവം ലക്ഷ്മി എന്ന ആനയാണ്.
സംഭവം നടന്ന സമയത്ത് ചന്ദ്രനും സുഹൃത്തുക്കളും വീട്ടിൽ നിന്നും 50 മീറ്റർ ദൂരത്താണ് കിടന്നുങ്ങിയത് എന്നാണ് റിപ്പോർട്ട്.
Elephant brought to temple turns violent: കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് അക്രമാസക്തനായി ലോറി ഡ്രൈവറെ കൊലപ്പെടുത്തിയത്.
പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Shocking News: മംഗലം ഡാം - ചിമ്മിനി ഡാം അതിർത്തി മേഖലയായ ഒളകര കവയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചു
നെയ്യാർ ഡാം റിസർവെയറിൽ കുളിപ്പിക്കുന്നതിനിടെയാണ് ആന പാപ്പാനെ ആക്രമിച്ചത്.
മുരളീധരൻ നാർ എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Elephant Attack Against Mahout: ആനയെ അഴിക്കുന്നതിനായി മുകളിൽ കയറി പാപ്പാനെ കുലുക്കി താഴെയിട്ടാണ് കുത്തിയത്.
Wild Elephant Attack Malappuram: കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
Elephant Attacks Tips: ആനയുടെ മുന്നിൽ പെട്ടാൽ മനോധൈര്യം കൈവിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആനയെ പ്രകോപിപ്പിക്കാതെ രക്ഷപ്പെടാൻ ആകുമെങ്കിൽ അതിന് ശ്രമിക്കുക.
Wild Elephant Attack:67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്
വിജയയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എറണാകുളം ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു.
കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Wild Elephant Attack In Idukki: റോഡിന് മുകൾ ഭാഗത്ത് നിന്ന് പാഞ്ഞെത്തിയ ആന ഇന്നോവ കാർ ചവിട്ടി മറിക്കുകയായിരുന്നു. ആന ചവിട്ടിയതോടെ കാർ റോഡിൽ തലകീഴായി മറിഞ്ഞു.
Koyilandi Harthal Updates:സംഭവത്തിൽ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
രണ്ട് ആനകൾ ഒരേസമയം ഇടഞ്ഞത് അപകടത്തിന്റെ ആഘാതം കൂട്ടി. ക്ഷേത്രവളപ്പിൽ നിന്നും പുറത്തേക്ക് ആനകൾ വിരണ്ടോടുകയായിരുന്നു.
കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടയുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇടഞ്ഞ ആന സമീപത്തെ വാഹനങ്ങളും തകർത്തു. ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി.
ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻറെ നില ഗുരുതരം.
Elephant Attack In Malappuram:പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.