ലോറി കേബിൾപൊട്ടിച്ചു; തെറിച്ചു പോയ വീട്ടമ്മയുടെ ശരീരത്തേക്ക് സ്കൂട്ടറും

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് സന്ധ്യ

  • Zee Media Bureau
  • Mar 24, 2024, 12:50 PM IST

വളാൽ സ്വദേശി സന്ധ്യ (43 )യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി കേബിൾപൊട്ടിച്ചിടുകയായിരുന്നു.ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരു ങ്ങി20 മീറ്ററോളം ദൂരം തെറിച്ചു വീണു.സ്കൂട്ടർ അന്തരീഷത്തിലേക്ക് ഉയർന്നു പൊങ്ങിയ സ്കൂട്ടർ സന്ധ്യയുടെ മേലെ വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് സന്ധ്യ. തോളെല്ലിന് പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി

 

Play
00:00
Play
Seek 10 seconds backwards
Seek 10 seconds forward
00:00 / 00:00
Mute
Settings
Picture in picture
Fullscreen

Trending News