ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമന്നും നരേന്ദ്രമോദി നിർദ്ദേശം നൽകി.
Earthquake in Delhi: പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ശക്തമായ പ്രകമ്പനം ഉണ്ടായതായാണ് വിവരം. നാശനാഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Delhi Earthquake : നേരത്തെ നവംബർ മൂന്ന്, ആറ് ദിവസങ്ങളിൽ ഈ മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു
Delhi Earthquake : ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലും ഡൽഹി ഉൾപ്പെടെ വടക്കെ ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഭൂമികുലുക്കം റിപ്പോർട്ട് ചെയ്തിരുന്നു
Earthquake Jammu and Kashmir: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലും ലഡാക്കിലും അഞ്ച് തുടർ ഭൂചലനങ്ങൾ ഉണ്ടായി.രണ്ട് ഭൂചലനങ്ങൾ ഉണ്ടായത് രണ്ട് മണിക്കൂറിനുള്ളിൽ ആയിരുന്നു.
Delhi Earthquake : ഡൽഹിക്ക് സമീപമുള്ള ഉത്തർ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു
Afghanistan earthquake: റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൽഹി-എൻസിആർ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായതിൽ ഏറ്റവും വലിയ പ്രകമ്പനമാണ് ഇന്നലെ ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Delhi Termors : ചൊവ്വാഴ്ച രാത്രി 10.20നും 10.26 ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്
Delhi NCR Earthquake : അഫ്ഗാനിസ്ഥാനാണ് ഭൂകമ്പത്തിന് പ്രഭവ കേന്ദ്രം. ഇന്ത്യയിലും പാകിസ്ഥാനിലും ഭൂചലനങ്ങൾ അനുഭവപ്പെട്ടു
Earthquake in Delhi ഭൂചലനം അധിക നേരത്തേക്ക് നീണ്ടു നിന്നതായി റിപ്പോർട്ടുകൾ
ഫൈസബാദിൽ രാത്രി 7.55ഓടെ അനുഭവപ്പെട്ട ഭൂചലനത്തെ തുർന്നാണ് ഡൽഹിയിലും ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്.
Delhi Earthquake :ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ആണ് ചലനം അനുഭവപ്പെട്ടത്. 30 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി. ഉത്തരാഖണ്ഡാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഡല്‍ഹിയിലും മിസോറാമിലും നേരിയ ഭൂചലനം. ഡല്‍ഹിയില്‍ റിക്ടര്‍ സ്കെയിലില്‍ മൂന്നും മിസോറാമില്‍ 3.7ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.