‘Lady Drawer’ല്‍ സെക്സ് ടോയും ഗർഭ പരിശോധന കിറ്റുകളു൦?

@DaddyAllDay എന്ന ഉപയോക്താവിന്‍റെ ട്വീറ്റ് വൈറലായതോടെ ‘Lady Drawer’ പ്രതിഭാസത്തിന്  പിന്നാലെയാണ് സമൂഹ മാധ്യമങ്ങള്‍. 

Last Updated : Jan 17, 2020, 09:08 AM IST
‘Lady Drawer’ല്‍ സെക്സ് ടോയും ഗർഭ പരിശോധന കിറ്റുകളു൦?

@DaddyAllDay എന്ന ഉപയോക്താവിന്‍റെ ട്വീറ്റ് വൈറലായതോടെ ‘Lady Drawer’ പ്രതിഭാസത്തിന്  പിന്നാലെയാണ് സമൂഹ മാധ്യമങ്ങള്‍. 

എന്താണ് Lady Drawer എന്നാണോ? 

നിങ്ങളുടെ വീട്ടിലെത്തുന്ന വനിതാ അതിഥിയ്ക്ക് ആവശ്യമായ വസ്തുക്കളടങ്ങിയ ഒരു ഡ്രോയറാണ് Lady Drawer. ആ ഡ്രോയറില്‍ സെക്സ് ടോയിയുടെയും ഗർഭ പരിശോധന കിറ്റുകളുടെയും ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടോ? ഇല്ല അല്ലേ?

എന്നാല്‍, @DaddyAllDay പറയുന്നത് സെക്സ് ടോയിയുടെയും ഗർഭ പരിശോധന കിറ്റുകളു൦ Lady Drawerല്‍ അത്യന്താപേക്ഷിതമാണ് എന്നാണ്. 

'അതിഥികളെ വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ഉറപ്പായും ഒരു lady drawer കരുതണം' -എന്ന അടിക്കുറിപ്പോടെയാണ് @DaddyAllDay ചിത്രം പങ്കുവച്ചത്. 

Tampons, മേക്കപ്പ് wipes, ചീപ്പ്, ഹെയര്‍ ബാന്‍ഡുകള്‍, Nail polish remover, സെക്സ് ടോയ്, ഗർഭ പരിശോധന കിറ്റ് എന്നിവയടങ്ങിയതാണ് @DaddyAllDayയുടെ Lady Drawer. 

ചിത്രം വൈറലായതോടെ പ്രധാനമായും നാല് ചോദ്യങ്ങളാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചോദിക്കുന്നത്. ഒന്ന്, എന്തുക്കൊണ്ട് രണ്ട് കുപ്പി nail polish remover? രണ്ട്, എന്തുകൊണ്ട് ഒരു സെക്സ് ടോയ്? 

മൂന്നാമതായി പതിവായെത്തുന്ന @DaddyAllDayയുടെ അതിഥികൾ ഒരു സെക്സ് ടോയ് തന്നെയാണോ മാറിമാറി ഉപയോഗിക്കുന്നത്? അവസാനമായി ഗർഭ പരിശോധന കിറ്റില്‍ എന്തെല്ലാം?

സ്ത്രീകളുടെ അവശ്യ വസ്തുക്കള്‍ അടങ്ങിയ ഈ ഡ്രോയറിന്‍റെ ചിത്രം വൈറലായതിന് പിന്നാലെ അതിഥികള്‍ക്ക് എന്താണ് വേണ്ടത്? എന്ന ചോദ്യത്തില്‍ ഒരു ഓൺലൈൻ ചർച്ച തന്നെ നടന്നു എന്നതാണ് വാസ്തവം. 

Trending News