Taiwan: ദ്വീപിലേക്ക് ചൈന നടത്തുന്ന ആക്രമണങ്ങൾ സാധാരണ ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ United States of America Taiwan ന് വേണ്ട എല്ലാത്തരം പിന്തുണകളും നൽകുമെന്ന് അറിയിച്ചു. Taipei yude എയർ ഡിഫെൻസ് സോണിൽ China യുടെ ജെറ്റുകളും മറ്റും കണ്ടത്തെയതിനെ തുടർന്നാണ് ഈ അറിയിപ്പ് നടത്തിയത്.
ശനിയാഴ്ച ഗവൺമെൻറ് ഇത് സംബന്ധിച്ച് ഇറക്കിയ പ്രസ്താവനയിൽ "മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് Taiwan നെ തുടർന്നും സഹായിക്കുമെന്ന് അറിയിച്ചു. വ്യപാരത്തെയും national security യും സംബന്ധിച്ചും ചൈനയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന് മുൻ US president Donald Trump Taiwan നെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു.
ALSO READ: Covid ന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാം: Boris Johnson
എന്നാൽ Biden US പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന ശേഷം Taiwan ബന്ധത്തെ കുറിച്ച് പ്രസ്താവനയിറക്കുന്നത് ഇത് ആദ്യമാണ്. അതെസമയം ഞായറാഴ്ചയും Taiwan ൽ ചൈനീസ് aircraft-കൾ കണ്ടെത്തിയിരുന്നു. 12 യുദ്ധ വിമാനങ്ങൾ ഉൾപ്പടെ 15 Chinese വിമാനങ്ങൾ ഞായറാഴ്ച Taiwan ന്റെ എയർ ഡിഫെൻസ് മേഖലയിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചിരുന്നു.
ALSO READ: Thank you India; ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യസംഘടന മേധാവി
1949ലെ സിവിൽ യുദ്ധത്തെ തുടർന്നാണ് Taiwan ചൈന രാജ്യത്തിൽ നിന്നും പിരിഞ്ഞ് ഒറ്റയ്ക്ക് നിലകൊള്ളാൻ തീരുമാനിച്ചത്. 23 മില്യൺ ആളുകളാണ് Taiwan-ൽ ഇപ്പോൾ ചൈനീസ് ആക്രമണം ഭയന്ന് കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...