Alexei Navalny Death: നവൽനി കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന്, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ നവൽനിയുടെ മരണം പുടിനും അദ്ദേഹത്തിന്‍റെ ആളുകളും ചെയ്തതിന്‍റെ അനന്തരഫലമാണെന്നതിൽ സംശയമില്ല എന്നായിരുന്നു ബൈഡൻ നല്പകിയ മറുപടി.
Jordan Drone Attack: ജോർദാനിലെ അമേരിക്കയുടെ സൈനിക പോസ്റ്റിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടിരിക്കുന്നത്.
Joe Biden and G20 Summit: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദി - ബൈഡൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുനേതാക്കളേയും കാണണമെന്ന ആവശ്യം അമേരിക്കൻ മാധ്യമങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അത്തരമൊരു വാർത്താസമ്മേളനത്തിന് അനുമതി നൽകിയിരുന്നില്ല
G20 Summit Update: വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ച നടക്കുക. ചർച്ചയിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഊന്നൽ നൽകിയേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.