ഏറ്റവും പാവം ജീവികളിലൊന്നാണ് കടലിലെ ഡോൾഫിനുൾ മനുഷ്യരുമായി ഡോൾഫിനുകൾക്ക് ഒരു പ്രത്യേക ചങ്ങാത്തമുണ്ട്. ഇവ ജലത്തിലെ സസ്തനികൾ് കൂടിയാണ്. ഡോൾഫിനുകളെ പ്രത്യേകം പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും വരെ ഉപയോഗിച്ചു പോന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ തിരമാലകൾക്കൊരപ്പം നീന്തി പൊങ്ങി ചാടുന്ന ഒരു ഡോൾഫിൻറെ ദൃശ്യം ട്വിറ്ററിൽ ശ്രദ്ധ നേടിയത്. സയൻസ് ഗേൾ എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്ക് വെച്ചത്. ദൃശ്യങ്ങളിൽ മഴവില്ലും അതിന് മുകളിലൂടെ ചാടി പറക്കുന്ന ഡോൾഫിനെയും കാണാം.
Dolphin jumping over a rainbow
@jaimenhudson pic.twitter.com/SOyv9jwTWi
— Science girl (@gunsnrosesgirl3) January 2, 2023
1.2 മില്യൺ പേരാണ് കുറഞ്ഞ സമയത്തിൽ വീഡിയോ കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 15 സെക്കൻറ് ദൈർഘ്യമുള്ളതാണ് വീഡിയോ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...