ആരെന്ത് പറഞ്ഞു

  • നരേന്ദ്രമോദി

    അറിവിലൂടെയും നൂതന ആശയങ്ങളിലൂടെയും ലോകത്തിന് മുന്‍പില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ഉത്തരവാദിത്വം
  • രാഹുല്‍ ഗാന്ധി

    അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടെയും ശബ്ദം ശ്രവിക്കുന്നവനാണ് മഹാനായ നേതാവ്
  • പിണറായി വിജയന്‍

    കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ട

Assembly Elections 2018

കോണ്‍ഗ്രസ്സിന്‍റെ ഭാഗത്ത് സത്യം മാത്രമാണുള്ളത്, ഗുജറാത്തില്‍ വിജയിക്കാന്‍ അതുമതിയെന്ന് രാഹുല്‍

കോണ്‍ഗ്രസ്സിന്‍റെ ഭാഗത്ത് സത്യം മാത്രമാണുള്ളത്, ഗുജറാത്തില്‍ വിജയിക്കാന്‍ അതുമതിയെന്ന് രാഹുല്‍

ഗുജറാത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ സത്യസന്ധത മുതല്‍ക്കൂട്ടാവുമെന്ന് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ പാര്‍ഡി ജില്ലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Nov 3, 2017, 03:55 PM IST
പാർലമെൻറ്​ ശീതകാലസമ്മേളനം അനിശ്ചിതത്വത്തില്‍

പാർലമെൻറ്​ ശീതകാലസമ്മേളനം അനിശ്ചിതത്വത്തില്‍

ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യി ശീ​ത​കാ​ല​സ​മ്മേ​ള​ന തിയതില്‍ തീരുമാനമാതെ പാ​ർ​ല​മെൻറ്​. ശീ​ത​കാ​ല​സ​മ്മേ​ള​ന​ത്തി​​ന്‍റെ ദി​വ​സ​ങ്ങ​ൾ നി​ശ്ച​യി​ക്കേ​ണ്ട സ​മ​യം കടന്നിരിക്കുന്നു. അ​തി​നാ​യി പാർലമെന്ററി ​കാ​ര്യ മ​ന്ത്രി​സഭാ​ സ​മി​തി വി​ളി​ക്കു​ന്ന കാ​ര്യം പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇത്തവണ സ​മ്മേ​ള​നം ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ പ​രി​മി​ത​പ്പെ​ടു​ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെ ന​വം​ബ​ർ പ​കു​തി​ക്കു​ശേ​ഷം മൂ​ന്നാ​ഴ്​​ച​യെ​ങ്കി​ലും പാ​ർ​ല​മെ​ൻറ്​ സ​മ്മേ​ളി​ക്കു​ന്ന കീ​ഴ്​​വ​ഴ​ക്ക​മാ​ണ്​ അ​ട്ടി​മ​റി​യു​ന്നത്.

Nov 3, 2017, 10:57 AM IST
മധ്യപ്രദേശ്‌ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ്‌ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ

രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശ് അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ജ്യോതിരാദിത്യ സിന്ധ്യ നയിക്കും.  മധ്യപ്രദേശിലെ ഗുണയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കമല്‍ നാഥ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് പിന്നിട് ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sep 27, 2017, 04:07 PM IST
ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഹിമാചൽ പ്രദേശിലും, ഡല്‍ഹിയിലും ബിജെപിക്ക് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഹിമാചൽ പ്രദേശിലും, ഡല്‍ഹിയിലും ബിജെപിക്ക് മുന്നേറ്റം

രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി.ഒരു ലോക്സഭാ മണ്ഡലത്തിലും പത്ത് നിയമസഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നില്‍.

Apr 13, 2017, 12:29 PM IST
യുപി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി; പ്രധാനമന്ത്രിയുടെ രസകരമായ മറുപടി കാണാം

യുപി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി; പ്രധാനമന്ത്രിയുടെ രസകരമായ മറുപടി കാണാം

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മികച്ച വിജയത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നത്. ഇതില്‍ മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രിയുടെ അഭിനന്ദനവും അതിന് പ്രധാനമന്ത്രി നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.  

Mar 17, 2017, 04:26 PM IST
നിയമസഭാ തിരഞ്ഞെടുപ്പ് 2017: ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് 2017: ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു

 നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് ഗോവയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങിയത്. ഗോവയ്‌ക്കൊപ്പം ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ എട്ടു മണിക്കാണ് പോളിങ് ആരംഭിച്ചത് മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍. 

Feb 4, 2017, 12:28 PM IST
മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്​ത്രീകൾക്ക്​ തുല്യ അവകാശം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദേൽക്കണ്ടിൽ നടന്ന രാഷ്​​ട്രീയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Oct 24, 2016, 06:26 PM IST
ലോക്സഭ,അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭ,അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ ലോക്സഭ,അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രനിയമ മന്ത്രാലയത്തിന് കത്തയച്ചതായാണ് വ ിവരം. ഇതാദ്യമായാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നത്.

Jun 8, 2016, 05:06 PM IST