Nimishapriya Death Sentence Latest updates:നിമിഷപ്രിയയുടെ വധശിക്ഷയുമായ വിഷയത്തിൽ കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ.
Nimishapriya Death Sentence Updates: യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇളവ് ലഭിച്ചിരിക്കുന്നത്.
Nimishapriya Death Sentence Updates: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത പുറത്തുവന്നത് മുതൽ അതിനെ എതിർത്തുകൊണ്ട് പല തവണ തലാലിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു.
Nimisha Priya Death Sentence Updates: ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു കോൺസിൽ ആവശ്യപ്പെട്ടത്.
Nimisha Priya Death Sentence Updates: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായത് ജൂലൈ 28 നാണെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്
Nimisha Priya Death Sentence Latesr updates: വിഷയത്തിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നുമാണ് റിപ്പോർട്ട്.
Nimisha Priya Death Sentence Latest Report: വിഷയത്തിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ.
Nimisha Priya Execution Cancelled:എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
Nimisha Priya Death Sentence Updates: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനു ശേഷവും അവരുടെ കുടുംബത്തിന് ആവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ്.
Nimisha Priya Death Sentence Updates:നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും എത്തിയിരുന്നു
Nimisha Priya Death Sentence Updates: വധശിക്ഷ നടപ്പാക്കുന്നതില്‍ തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.
Nimisha Priya Death Sentence Latest Updates: ഈ മാസം 16 ന് നടക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചുള്ള ഇടപെടലിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
Nimisha Priya Death Sentence Updates: കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.
Nimisha Priya Death Sentence Latest Updates: ചർച്ചയ്ക്കായി മകനെ തന്റെ പ്രതിനിധി എന്ന നിലയിൽ നിയോഗിച്ചത് സൂഫിപണ്ഡിതൻ തന്നെയാണ്.
Nimisha Priya Death Sentence Latest Updates: കേസിൽ നീതി നടപ്പാക്കുന്നവരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി
Nimisha Priya Death Sentence Updates:വിധി പകർപ്പിലെ തീയതി സംബന്ധിച്ചും ചിലർ സംശയം പ്രകടിപ്പിച്ചതായും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
Nimisha Priya Death Sentence Latest updates: മോചനത്തിന് വേണ്ട തുക താന്‍ നൽകാമെന്ന് രേഖമൂലം എഴുതി കൊടുത്തിരുന്നുവെങ്കിലും പിന്നീട് കാര്യമായ ചലനം ഉണ്ടായില്ലെന്ന് ചാണ്ടി ഉമ്മൻ.
ഭാര്യയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിമിഷയുടെ ഭർത്താവ് ടോമി തോമസ്.
Nimisha Priya Execution Postponed: കാന്തപുരത്തെയും നിമിഷ പ്രിയക്ക് നീതി ലഭിക്കുന്നതിനായി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ളവരെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Kanthapuram AP Aboobacker Musliyar: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധേയയാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് വിധി വന്നത്.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.