Mercury Set: ജൂൺ 19ന് ബുധൻ അസ്തമയം; പിന്നീടുള്ള 23 ദിവസം ഈ രാശിക്കാർക്ക് നരകമായിരിക്കും

ബുധൻ ​ഗ്രഹത്തിന്റെ അസ്തമയം മുതൽ ഉദയം വരെയുള്ള സമയം നാല് രാശികൾക്ക് വളരെയധികം ബുദ്ധിമുട്ടേറിയതാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 07:45 PM IST
  • മിഥുനം രാശിയെ ബുധൻ ഭരിക്കുന്നു.
  • ബുധന്റെ അസ്തമയം ഈ രാശിക്കാർക്ക് അനുകൂലമല്ല.
  • കരിയറിൽ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും.
Mercury Set: ജൂൺ 19ന് ബുധൻ അസ്തമയം; പിന്നീടുള്ള 23 ദിവസം ഈ രാശിക്കാർക്ക് നരകമായിരിക്കും

Budh Asta 2023: ജൂൺ 07 ന് ബുധൻ ഇടവം രാശിയിൽ പ്രവേശിച്ചിരുന്നു. ഇനി ജൂൺ 19 ന് ഇതേ രാശിയിൽ ബുധൻ അസ്തമിക്കാൻ പോകുകയാണ്. തുടർന്ന് ജൂലൈ 12ന് ബുധൻ വീണ്ടും ഉദിക്കും. അസ്തമയം മുതൽ ഉദയം വരെയുള്ള സമയം നാല് രാശികൾക്ക് ബുദ്ധിമുട്ടേറിയതാണ്. അവർ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുന്നു. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

മിഥുനം - മിഥുനം രാശിയെ ബുധൻ ഭരിക്കുന്നു. ബുധന്റെ അസ്തമയം ഈ രാശിക്കാർക്ക് അനുകൂലമല്ല. കരിയറിൽ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഓഫീസിലും പ്രശ്നങ്ങളായിരിക്കും. നിങ്ങൾക്ക് സാമ്പത്തികമായി നഷ്ടമുണ്ടാകും. നിങ്ങളുടെ പണം പാഴാകും.

ചിങ്ങം - ബുധൻ ചിങ്ങം രാശിക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. നിങ്ങൾക്ക് ജോലി സമ്മർദ്ദം കൂടും. ഓഫീസിലെ നിങ്ങളുടെ പ്രശസ്തിക്ക് കോട്ടം വരും. യാത്രകൾ മൂലം ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഈ സമയം നിങ്ങൾക്ക് ഒട്ടും അനുയോജ്യമല്ല. 

Also Read: Vipreet Rajyog Benefits: വ്യാഴം മേടം രാശിയിൽ സൃഷ്ടിച്ച വിപരീത രാജയോഗം; ഇവർക്ക് കരിയറിൽ വൻ പുരോ​ഗതി

വൃശ്ചികം - വൃശ്ചിക രാശിക്ക് ബുധൻ അസ്തമയം ദോഷകരമാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഓഫീസിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകില്ല. വ്യാപാരികൾക്ക് നഷ്ടം നേരിടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകും. 

മീനം - ബുധൻ അസ്തമയം മീനരാശിക്ക് പ്രതികൂലമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കില്ല. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകില്ല. വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാകും. ഈ സമയത്ത് വളരെ ശ്രദ്ധിക്കണം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News