Palmistry: ഏത് പെൺകുട്ടികളുടെ കയ്യിലാണോ ഈ അടയാളമുള്ളത്, ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കുന്നു

Palmistry: വ്യക്തി വളരെ ഭാഗ്യവാനാണെന്ന് (Lucky) ചില കൈ അടയാളങ്ങൾ (Sign) കാണിക്കുന്നു.  ഹസ്തരേഖാ ശാസ്ത്രത്തിൽ (Palmistry)പെൺകുട്ടികളുടെ (Girls) കൈകളിൽ ഉണ്ടാകുന്ന ഇത്തരം അടയാളങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അത് അവരെ വിജയശ്രീലാളിതരാക്കുന്നു.  

Written by - Ajitha Kumari | Last Updated : Sep 25, 2021, 04:15 PM IST
  • അത്തരം പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്
  • ഈ ശുഭ ചിഹ്നങ്ങൾ കൈയിലുണ്ട്
  • ജീവിതം വളരെ ഫലപ്രദമാണ്
Palmistry: ഏത് പെൺകുട്ടികളുടെ കയ്യിലാണോ ഈ അടയാളമുള്ളത്, ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കുന്നു

Palmistry: ഹസ്തരേഖാ ശാസ്ത്രത്തിലൂടെ  (Hast Rekha Shastra) നമുക്ക് ഏത് വ്യക്തി ജീവിതത്തിൽ എത്രമാത്രം വിജയിക്കുമെന്ന് അറിയാൻ കഴിയും. ചില ആളുകൾ അത്തരം ഭാഗ്യത്തോടെ ജനിക്കുന്നു അവർ ഏത് സാഹചര്യത്തിലും ജീവിതത്തിൽ ഉയർന്ന സ്ഥാനം നേടുന്നു. 

ഇന്ന് നമുക്ക് ആ കൈപ്പത്തി അടയാളങ്ങളെക്കുറിച്ച് അറിയാം, അത് ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ സ്ത്രീയുടെ കൈയിലുണ്ടെങ്കിൽ അവൾക്ക് എത്രയധികം വിജയം നൽകുമെന്നത്. ഈ പെൺകുട്ടികൾ വളരെ പ്രശസ്തരും വളരെയധികം ബഹുമാനം നേടുന്നവരുമായിരിക്കും.

Also Read: Horoscope 25 September 2021: ഈ രണ്ട് രാശിക്കാർക്ക് ഇന്ന് ജാഗ്രത, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാം! 

>> ഏതൊരു പെൺകുട്ടിയുടെയോ അല്ലെങ്കിൽ സ്ത്രീയുടെയോ കൈയ്യിൽ മത്സ്യത്തിന്റെ അടയാളമുണ്ടോ അവർ വളരെ ഭാഗ്യവതികൾ ആയിരിക്കും. ഇത് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുടെ ഭാഗ്യവും തിളങ്ങുന്നു.

>> ഇനി വിരലിന്റെ അറ്റത്ത് ഒരു സർക്കിൾ മാർക്ക് ഉണ്ടെങ്കിൽ അത്തരം പെൺകുട്ടികളും വളരെ പ്രശസ്തരാകും. ഇവർ സമ്പന്നരാകുന്നതിനൊപ്പം ബുദ്ധിമാനും വളരെയധികം ബഹുമാനവും നേടുന്നവരായിരിക്കും.

>> മഹാവിഷ്ണുവിന് താമര പ്രിയപ്പെട്ടതാണ് ലക്ഷ്മീദേവി താമരയിൽ ഇരിക്കുന്നു. അതുകൊണ്ടുതന്നെ ആരുടെ കൈകളിൽ താമര ചിഹ്നമുണ്ടോ ആ പെൺകുട്ടികൾക്ക് ലക്ഷ്മീദേവിയുടേയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുന്നു. 

Also Read: Astro Remedies for Money: ലക്ഷ്മി ദേവിയുടെ കൃപ നിലച്ചോ? ഈ ഉപായം ചെയ്തോളൂ പണത്തിന്റെ പെരുമഴ ഉണ്ടാകും 

>> പെൺകുട്ടിയുടെ കൈയ്യിൽ സ്വസ്തികയുടെ അടയാളം ഉണ്ടായിരിക്കുന്നതും വളരെ ശുഭകരമാണ്. അത്തരം പെൺകുട്ടികൾ സദാചാരി, സദ്ഗുണസമ്പന്നയുമായിരിക്കും.  ഇവർക്ക് ജീവിതത്തിൽ വളരെയധികം ബഹുമാനം ലഭിക്കുന്നു.  കൂടാതെ മറ്റുള്ളവരുടെ ജീവിതത്തിലും ഇവർ പോസിറ്റീവിറ്റി കൊണ്ടുവരുന്നു.

More Stories

Trending News