Budh Vakri 2023: ബുധന്റെ വക്രഗതി; വെറും 8 ദിവസത്തിനുള്ളിൽ ഈ രാശിക്കാർ ധനികരാകും

Budh Vakri 2023: ഏപ്രിൽ 21 ന് ബുദ്ധി, വാണി, സംഭാഷണം, ബിസിനസ്, സമ്പത്ത് എന്നിവയുടെ ഘടകമായ ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇത് എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, സംസാരം എന്നിവയെ ബാധിക്കും പ്രത്യേകിച്ചും ഈ 5 രാശിക്കാരെ.  

Written by - Ajitha Kumari | Last Updated : Apr 13, 2023, 08:55 AM IST
  • ഏപ്രിൽ 21 ന് ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും
  • ജ്യോതിഷത്തിലെ പ്രധാന സംഭവമാണ് ഗ്രഹങ്ങളുടെ വക്രഗതി
  • ബുധന്റെ വക്രഗതിഏത് രാശിക്കാരുടെ കരിയറിൽ ഉയർച്ചയും ധനേറ്റവും കൊണ്ടുവരും
Budh Vakri 2023: ബുധന്റെ വക്രഗതി; വെറും 8 ദിവസത്തിനുള്ളിൽ ഈ രാശിക്കാർ ധനികരാകും

Mercury Retrograde 2023: ഗ്രഹങ്ങളുടെ അധിപനായ ബുധന്റെ സ്ഥാനമാറ്റം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. പ്രത്യേകിച്ചും ഇത് ആളുകളുടെ സാമ്പത്തിക സ്ഥിതി, ബുദ്ധി, വാണി, ബിസിനസ് എന്നിവയിൽ പോസിറ്റീവ്-നെഗറ്റീവ് സ്വാധീനം ചെലുത്താറുണ്ട്. ഏപ്രിൽ 21 ന് ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ജ്യോതിഷത്തിലെ പ്രധാന സംഭവമാണ് ഗ്രഹങ്ങളുടെ വക്രഗതി.   ബുധന്റെ വക്രഗതിഏത് രാശിക്കാരുടെ കരിയറിൽ ഉയർച്ചയും ധനേറ്റവും കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം.. 

Also Read:  Surya Gochar 2023: കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം... ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ മിന്നി തിളങ്ങും! 

മേടം (Aries): ബുധന്റെ വക്രഗതിയിലൂടെയുള്ള സഞ്ചാരം മേട രാശിക്കാർക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ സഹായകമാകും.  തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ ലഭിക്കും. പുതിയ ജോലി ലഭിക്കും, പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ധനനേട്ടം ഉണ്ടാകും.  വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.

മിഥുനം (Gemini): ബുധന്റെ വക്രഗതി മിഥുന രാശിക്കാർക്ക് പ്രശ്നങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും ആശ്വാസം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ഇമേജ് ഓഫീസിൽ മികച്ചതായിരിക്കും. ആളുകൾ നിങ്ങളെ പ്രശംസിക്കും. ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ധനനേട്ടമുണ്ടക്കയം ഇതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: Shani Nakshatra Parivartan 2023: വരുന്ന 6 മാസത്തേക്ക് ഈ 4 രാശിക്കാർക്ക് ലഭിക്കും ശനി കൃപ, നേടാം വൻ പുരോഗതിയും ധനനേട്ടവും! 

 

ചിങ്ങം (Leo): ബുധന്റെ വക്രഗതി ചിങ്ങം രാശിക്കാർക്ക് വലിയ വിജയം നൽകും. നിങ്ങൾ വളരെക്കാലമായി കാത്തിരിക്കുന്ന ഒരു നേട്ടം കൈവരിക്കാൻ കഴിയും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. ബിസിനസ് വിപുലീകരിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.

കുംഭം (Aquarius): ബുധന്റെ വക്രഗതി കുംഭ രാശിക്കാർക്ക് ജീവിതത്തിൽ വൻ പുരോഗതിക്കുള്ള പുതിയ വഴികൾ തുറക്കും. തൊഴിൽ-വ്യാപാര രംഗത്ത് നേട്ടമുണ്ടാകും. ഏത് പ്രത്യേക ജോലിയിലും നിങ്ങൾക്ക് വിജയം നേടാൻ കഴിയും.  ജോലി സ്ഥലത്ത് ബോസിന്റെ അഭിനന്ദനം ലഭിക്കാം. കുടുംബത്തിൽ ഐശ്വര്യമുണ്ടാകും.  

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

മീനം (Pisces): ബുധന്റെ വക്രഗതി മീനരാശിക്കാർക്ക് കരിയറിൽ പ്രത്യേക വിജയം നൽകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് സന്തോഷം ഉണ്ടാകും.  പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലഭിക്കും. മുതിർന്നവരുമായി സമ്പർക്കം പുലർത്തുന്നതിന്റെ ഗുണം ലഭിക്കും. വ്യവസായികൾക്ക് വിദേശത്ത് നിന്നുമുള്ള ധന നേട്ടമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News