Guru Mangal Yuti: വർഷങ്ങൾക്ക് ശേഷം വ്യാഴ-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ ഒപ്പം രാജകീയ ജീവിതവും!

Mangal Guru Yuti: ചൊവ്വയുടെയും വ്യാഴത്തിന്റെയും സംഗമം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.

Written by - Ajitha Kumari | Last Updated : Jun 29, 2024, 03:16 PM IST
  • 12 വർഷങ്ങൾക്ക് ശേഷം വ്യാഴ-ചൊവ്വ സംഗമം
  • ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും
Guru Mangal Yuti: വർഷങ്ങൾക്ക് ശേഷം വ്യാഴ-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ ഒപ്പം രാജകീയ ജീവിതവും!

Mangal Guru Yuti: ജ്യോതിഷമനുസരിച്ച് വ്യാഴം 12 വർഷത്തിന് ശേഷമാണ് ഇടവത്തിലെ എത്തുന്നത്. അതുപോലെ ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ ജുലൈ തുടക്കത്തിൽ ഇടവത്തിൽ പ്രവേശിക്കും.

ഇതിലൂടെ ഇടവത്തിൽ ചൊവ്വയും വ്യാഴവും കൂടിച്ചേരും അതിലൂടെ ചില രാശിക്കാർക്ക് രാജകീയ തുല്യമായ ജീവിതം ലഭിക്കും.  ഒപ്പം ധന സമ്പത്തിൽ വർധനവും ഉണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...

Also Read: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!

 

മേടം (Aries): ഈ രാശിക്കാർക്കും ചൊവ്വ വ്യാഴ സംഗമം വലിയ നേട്ടങ്ങൾ നൽകും. ഈ സംഗമം ഇവരുടെ ധന സംസാര ഭവനത്തിലാണ് നടക്കുന്നത്. അതിലൂടെ ഇവർക്ക് ആകസ്മിക ധനനേട്ടം, കരിയറിൽ പുരോഗതി എന്നിവയുണ്ടാകും

മകരം (Capricorn): ഈ സംഗമം മകര രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും, അഞ്ചാം ഭാവത്തിലാണ് ഈ സംഗമം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ സന്താനങ്ങളുമായി ബന്ധപ്പെട്ട് ഒരു ശുഭ വാർത്ത ലഭിക്കും, വിവാഹം നടക്കും, വരുമാനം വർധിക്കും, വ്യാപാരത്തിൽ നേട്ടമുണ്ടാകും.

Also Read: വെറും മണിക്കൂറുകൾ മാത്രം.. ശനി വക്രിയാൽ ഇവർക്കിനി പൊന്നിൽ കുളിക്കാം, നിങ്ങളും ഉണ്ടോ?

 

കുംഭം (Aquarius): ഈ രാശിക്കാർക്ക് ഈ സംഗമം നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. ഇതിലൂടെ സുഖസൗകര്യങ്ങൾ വർധിക്കും, വസ്തുവോ വാഹനമോ വാങ്ങിയേക്കാം, ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News