Happy Islamic New Year 2022: ഹിജ്റ വര്‍ഷാരംഭം: പ്രിയപ്പെട്ടവർക്ക് നേരാം ആശംസകൾ

Happy Islamic New Year 2022: ഇസ്ലാമിക് പുതുവർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാം. പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ.   

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 12:46 PM IST
  • ഇസ്‌ലാമിക് ന്യൂ ഇയർ ജൂലായ് 29 ന് ആരംഭിക്കും
  • ഇസ്ലാമിക കലണ്ടറിൽ 354 ദിവസങ്ങളുണ്ട്
  • ഹിജ്റ വർഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷം മുതലാണ്
Happy Islamic New Year 2022: ഹിജ്റ വര്‍ഷാരംഭം: പ്രിയപ്പെട്ടവർക്ക് നേരാം ആശംസകൾ

Happy Islamic New Year 2022: അറബിക് ന്യൂ ഇയർ അല്ലെങ്കിൽ ഹിജ്‌റി ന്യൂ ഇയർ എന്നറിയപ്പെടുന്ന ഇസ്‌ലാമിക് ന്യൂ ഇയർ ജൂലായ് 29 ന് ആരംഭിക്കും. ജോർജിയൻ കലണ്ടർ പ്രകാരം ഇസ്ലാമിക കലണ്ടറിൽ 354 ദിവസങ്ങളുണ്ട്. "ഹിജ്‌രി" എന്ന അറബി പദത്തിനർത്ഥം "കുടിയേറ്റം" എന്നാണ്. 12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് ഇസ്‌ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്‌ലാമിക് വർഷങ്ങൾ സാധാരണ ഹിജ്റ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷം മുതലാണ്.  

പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ.  മുഹമ്മദ് നബിയുടെ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്റ വർഷം തുടങ്ങുന്നത്.  ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.

ഇസ്ലാമിക പുതുവത്സര 2022 ആശംസകൾ

Happy Islamic New Year! May this new year bring you and your family Allah's blessings, purge your life of negativity, and bring your family prosperity. 

Let's all begin a new chapter in our lives on this auspicious day of the Hijri New Year with the support of our families and the blessing of God since we are all going through a difficult time. 

Happy Hijri New Year! I sincerely hope that this year will bring you some rays of hope and that all of your dreams will come true with Allah's blessing.

Happy Islamic New Year! May the upcoming year bring you and your family nothing but Allah's blessings and happiness, as well as success in all your endeavors. 

May the first sun shines fill your life with happiness and prosperity, and wash away all your problems, as you celebrate the Hijri New Year. 

Wishing my closest friends and family a Very Happy Islamic New Year, I believe that the best way to ring in the new year is with the love and support of family, friends, and other loved ones.

ഇസ്ലാമിക് ന്യൂ ഇയർ 2022 ഉദ്ധരണികൾ (Quotes)

Let us praise Allah now and every day for all the mercy he has shown upon us. Have a blissful year.

May we all become Allah’s favourite creations in this life and in the afterlife. Happy Hijri new year.

We must remember that the real Hijrah today is to turn away from the evil which is forbidden from Allah and His Messenger.

May Allah give you the strength to live justly and Keep you safe from all evil forces. Wish you and your family Hijri New Year.

ഇസ്ലാമിക് ന്യൂ ഇയർ Facebook/WhatsApp സന്ദേശങ്ങൾ

On the auspicious day of Muharram, may Allah bless you with health, wealth, peace and happiness!

Wishing you and your family a New Year full of peace, happiness, and abundance of all. May Allah bless you throughout the new year. Muharram Mubarak! May Allah Almighty shower his blessing on the Muslim Ummah and all Islamic countries.

May all praise and thanks be to Allah, who is in the heavens and on earth. Wishing you and your family Happy Hijri New Year.

I pray for you and your family’s happiness and prosperity, May you all have a wonderful year ahead. Happy New Hijri year to you.

May the beginning of the Islamic New Year bring you more opportunities for prosperity and progress. Happy Hijri New Year.

May the festivities in your life never end, May there always shine and shine around you. Wishing you a Happy Islamic New Year.

Wishing Happy Islamic New Year to all. May this new year bring lots of peace, prosperity, and happiness to the world.

I pray for your success and prosperity on the auspicious occasion of the Islamic New Year, May all your dreams come true.

ഹിജ്റ പുതുവര്‍ഷാംരംഭമായ മുഹറം ഒന്നിന് യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഹറം ഒന്നാം തീയ്തിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News