Gajakesari Rajayog: വ്യാഴവും ചന്ദ്രനും ചേർന്ന് സൃഷ്ടിക്കുന്നു ​ഗജകേസരി യോ​ഗം; ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും

ഗ്രഹങ്ങളുടെ ചലനമാറ്റം സംഭവിക്കുമ്പോഴാണ് പല യോഗകളും രൂപപ്പെടുന്നത്. ജൂൺ 14 ന് ചന്ദ്രൻ കന്നി രാശിയിൽ പ്രവേശിക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 11:24 AM IST
  • ഗജകേസരി യോഗം മിഥുനം രാശിക്കാർക്ക് ഗുണം ചെയ്യും.
  • ഇവരുടെ ഭാ​ഗ്യം തെളിയും.
  • മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ സാധിക്കും.
Gajakesari Rajayog: വ്യാഴവും ചന്ദ്രനും ചേർന്ന് സൃഷ്ടിക്കുന്നു ​ഗജകേസരി യോ​ഗം; ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും

ഗ്രഹങ്ങളുടെ രാശിമാറ്റത്താൽ വിവിധ രാജയോ​ഗങ്ങൾ രൂപപ്പെടുന്നു. ജൂൺ 14ന് ചന്ദ്രൻ കന്നി രാശിയിൽ പ്രവേശിക്കും. അങ്ങനെ വ്യാഴത്തിന്റെ ശുഭകരമായ ദർശനം ചന്ദ്രന് മേൽ വീഴുമ്പോൾ ഗജകേസരിയോ​ഗം രൂപപ്പെടുന്നു. ഈ യോ​ഗം വളരെ സവിശേഷമായ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ചന്ദ്രന്റെയും വ്യാഴത്തിന്റെയും വ്യത്യസ്ത സ്ഥാനങ്ങൾ മൂലമാണ് ഗജകേസരി യോഗ രൂപപ്പെടുന്നത്. വ്യാഴം നിലവിൽ  ഇടവം രാശിയിലാണ്. ​ഗജകേസരിയോ​ഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്ക് ​ഗുണം ലഭിക്കുമെന്ന് നോക്കാം.

ഗജകേസരി യോഗ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഒരു വ്യക്തിക്ക് സമ്പത്ത് ലഭിക്കുക മാത്രമല്ല, സമൂഹത്തിൽ അവരുടെ ബഹുമാനം വർധിക്കുകയും ചെയ്യുന്നു. നല്ല അറിവുള്ളവരായിരിക്കും ഇക്കൂട്ടർ.

മിഥുനം: ഗജകേസരി യോഗം മിഥുനം രാശിക്കാർക്ക് ഗുണം ചെയ്യും. ഇവരുടെ ഭാ​ഗ്യം തെളിയും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ ജോലിക്കായി ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല ഫലമുണ്ടാകും. സമൂഹത്തിൽ നിങ്ങൾക്ക് ഉയർന്ന സ്ഥാനം ലഭിക്കും. 

Also Read: Rahu Gochar: രാഹു കൃപയാൽ 2025 വരെ ഇവർക്ക് സുവർണ്ണ സമയം; സമ്പത്തിലും കരിയറിലും ഉയർച്ച!

 

ധനു: ഗജകേസരി യോഗത്തിലൂടെ ധനു രാശിക്കാർക്ക് പുരോഗതി ലഭിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.

കന്നിരാശിയിൽ ചന്ദ്രന്റെ സ്ഥാനം മൂലമാണ് ഗജകേസരി യോഗ രൂപപ്പെടുന്നത്. അതിനാൽ കന്നി രാശിക്കാരുടെ സമ്മർദ്ദം കുറയും. ഇവർക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകും. പണം വന്നുചേരും.

കർക്കിടകം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ യോഗം വളരെ സവിശേഷമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News