Double Rajayoga: ബുധന്റെ രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം, നിങ്ങളും ഉണ്ടോ?

Lakshmi Narayana Kendra Trikona Rajayoga: മേട രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ഇരട്ട രാജയോഗം അതായത് ലക്ഷ്മി നാരായണ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്

Written by - Ajitha Kumari | Last Updated : Apr 22, 2024, 02:50 PM IST
  • മേട രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ഇരട്ട രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
  • ബുദ്ധിയുടെ കാരകനായ ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാക്കും
  • ഗ്രഹങ്ങളുടെ രാജാകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ഒരു നിശ്ചിത സമയത്ത് രാശി മാറാറുണ്ട്
Double Rajayoga: ബുധന്റെ രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം, നിങ്ങളും ഉണ്ടോ?

Budh Shukra Yuti:  ബുദ്ധിയുടെ കാരകനായ ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാക്കും. ഗ്രഹങ്ങളുടെ രാജാകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ഒരു നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ഇതിലൂടെ പല മാറ്റങ്ങളും ഉണ്ടാകും. ബുധൻ ഈ ഡസമയം മീന രാശിയിൽ സഞ്ചരിക്കുന്നു.

Also Read: 30 വർഷത്തിന് ശേഷം ശശ് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

വരുന്ന മെയ് 10 ന് വൈകുന്നേരം 06:39 ന് ബുധൻ മേട രാശിയിൽ പ്രവേശിക്കും.  ഇവിടെ നേരത്തെ തന്നെ ശുക്രൻ ഉണ്ടാകും. ഇപ്രകാരം ബുധ ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം ഉണ്ടാകുന്നു ഇതിനു പുറമെ ഇവയുടെ സംയോഗത്താൽ കേന്ദ്ര ത്രികോണ രാജയോഗവും ഉണ്ടാകും. ബുദ്ധമാണ് പഞ്ചമ ഭാവത്തിന്റെ അധിപനാണ്.

അതുപോലെ ശുക്രൻ ചതുർത്ഥ ഭാവത്തിന്റെ അധിപനും. ഇപ്രകാരം ഒരേസമയം ഇരട്ട രാജയോഗം സൃഷ്ടിക്കുന്നതി ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ യോഗം മെയ് 10 മുതൽ 19 വരെ തുടരും. അതിന് ശേഷം ശുക്രൻ രാശി മാറി ഇടവം രാശിയിൽ പ്രവേശിക്കും.  ഇങ്ങനെയുണ്ടാകുന്ന ഇരട്ട രാജയോഗത്തിലൂടെ ഏതൊക്ക രാശിക്കാർക്കാണ് നേട്ടങ്ങൾ എന്നറിയാം...

Also Read: 12 വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി യോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

 

മേടം (Aries): മേട രാശിയുടെ ലഗ്ന ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കുന്നത്. ഇതിനൊപ്പം ത്രികോണ രാജയോഗം കൂടിയാകുമ്പോൾ ഇവർക്ക് വിശേഷം ലാഭം ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ മേഖലയിലും ഇവർക്ക് വിജയം ഉണ്ടാകും.  ഇതിന്റെ ഫലമായി കിട്ടാനുള്ള പണം തിരികെ കിട്ടും ഒപ്പം ചെഅലവും കുറയും. വരുമാനത്തിന്റെ പുതിയ സ്രോതസ് തെളിയും. ശുക്ര ബുധ കൃപയാൽ ജോലിയിലും വലിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം നിറം നൽകും. നിങ്ങളുടെ ജോലി ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെടും .  അതിലൂടെ നിങ്ങൾക്ക് പ്രൊമോഷൻ ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും. ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും. 

മിഥുനം (Gemini): ഈ രാശിക്കാരിൽ ബുധ ശുക്രന്റെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ സമയം ഉണ്ടാകും. നീണ്ട സമയമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. ആത്മവിശ്വാസം വർധിക്കും. അതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയുടെ അടിസ്ഥാനത്തിൽ വിജയം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ജോലിയുള്ളവർക്ക് പ്രമോഷൻ ലഭിക്കും, സാമ്പത്തികൾ ശക്തമാകും, അധിക ചെലവ് കുറയും, ആരോഗ്യം നന്നായിരിക്കും, ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും.

Also Read: ഈ 5 രാശിക്കാർക്ക് ഇന്ന് ശിവ കൃപയാൽ വരുമാനം വർദ്ധിക്കും ഒപ്പം ധനമഴയും!

 

തുലാം (Libra): ലക്ഷ്മീ നാരായണ കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ തുലാം രാശിക്കാർക്ക് അടിപൊളി നേട്ടങ്ങ ലഭിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. ഇതിലൂടെ ഈ രാശിക്കാരുടെ മനസ് ആധ്യാത്മിക കാര്യങ്ങളിലേക്ക് തിരിയും. ജോലിയുള്ളവർക്ക്  നല്ല നേട്ടങ്ങൾ ഉണ്ടാകും, അവിവാഹിതർക്ക് നല്ല ബന്ധങ്ങൾ വന്നുചേരാം, പ്രണയ ജീവിതത്തിൽ സന്തോഷം നിറഞ്ഞു തുളുമ്പും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News