Trigrahi Yoga: 30 വര്‍ഷത്തിന് ശേഷം കുംഭത്തിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വനേട്ടങ്ങൾ!

Surya Budh Shani Yuti: ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറുന്നു. നവഗ്രഹങ്ങളില്‍ വച്ച് ശനിയെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

Trigrahi Yoga: 30 വര്‍ഷത്തിന് ശേഷം കുംഭത്തിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വനേട്ടങ്ങൾ!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More