Numerology Prediction 19.07.2023: ഇവർക്ക് ഇന്ന് നേട്ടങ്ങൾ നിറഞ്ഞ ദിവസമായിരിക്കും, പക്ഷേ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകാം

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 05:30 AM IST
  • റാഡിക്സ് 8 ആയിട്ടുള്ളവർക്ക് ഇന്ന് സന്തോഷകരമായിരിക്കും ദിവസം.
  • ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും.
  • സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
Numerology Prediction 19.07.2023: ഇവർക്ക് ഇന്ന് നേട്ടങ്ങൾ നിറഞ്ഞ ദിവസമായിരിക്കും, പക്ഷേ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകാം

Numerology Horoscope 19 July 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. എതിരാളികൾ സജീവമാകാം. ശ്രദ്ധാലുവായിരിക്കുക. പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യത്തെ ബാധിക്കാം. മാനസിക സമ്മർദ്ദം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

റാഡിക്സ് 2- ഇന്ന് നിങ്ങളുടെ ദിവസം സമ്മിശ്ര ഫലങ്ങളാൽ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും നിങ്ങൾക്ക് അപൂർവ്വമായി ഭാഗ്യം ലഭിക്കും. ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിൽ നിലനിൽക്കും. ധനലാഭത്തിനുള്ള അവസരങ്ങൾ മുന്നിലെത്തും. കോപം ഒഴിവാക്കുക. സംയമനത്തോടെ പ്രവർത്തിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.

റാഡിക്സ് 3- ഇന്ന് നിങ്ങളുടെ ദിവസം സാധാരണ ഒരു ദിവസമായിരിക്കും. ഫീൽഡിലും ബിസിനസ്സിലും പുതിയ പ്ലാനുകളുടെ പ്രവർത്തനം ആരംഭിക്കരുത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ, അനുഭവപരിചയമുള്ളവരുമായി കൂടിയാലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക. എതിരാളികൾ‌ സജീവമാകാം. തർക്കങ്ങളുടെ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിൽ ചില കാര്യങ്ങളിൽ പിണക്കമുണ്ടാകാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

റാഡിക്സ് 4- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ചെയ്യുന്ന ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകാം. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യത്തെ ബാധിക്കാം. മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടും.

റാഡിക്സ് 5- ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. ധനലാഭത്തിനുള്ള അവസരങ്ങൾ മുന്നിലെത്തും. ബിസിനസ്സിലും പുരോഗതിക്ക് അവസരമുണ്ടാകും. നിങ്ങളുടെ സാമൂഹിക പ്രശസ്തി വർദ്ധിക്കും. ഒരു ജോലിയിലും തിടുക്കം കാണിക്കരുത്. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. സംസാരവും ദേഷ്യവും നിയന്ത്രിക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും.

റാഡിക്സ് 6- ഇന്ന് നിങ്ങളുടെ ദിവസം സാധാരണമായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. ഫീൽഡിലും ബിസിനസ്സിലും പുതിയ തടസ്സങ്ങൾ ഉണ്ടാകാം. മനസ്സിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയുണ്ടാകും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ സംയമനത്തോടെ പ്രവർത്തിക്കുക. കുടുംബത്തിൽ അതിഥിയെത്താം.

റാഡിക്സ് 7- ഇന്ന് നിങ്ങളുടെ ദിവസം സമ്മിശ്ര ഫലങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും. ഫീൽഡിലും ബിസിനസ്സിലും ജാഗ്രത പാലിക്കുക. അപകടകരമായ കാര്യങ്ങളിൽ തീരുമാനം തൽക്കാലം മാറ്റിവയ്ക്കുക. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ക്ഷമയോടെ പ്രവർത്തിക്കുക. ഒരു ജോലിയിലും തിടുക്കം കാണിക്കരുത്. അധികച്ചെലവുകൾ ഉണ്ടാകും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

റാഡിക്സ് 8- ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ സ്കീമുകളുടെ പ്രവർത്തനം തുടങ്ങാം. പുതിയ ചുമതലകൾ നിങ്ങളെ ഏൽപ്പിക്കാം. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

നമ്പർ 9- ഇന്ന് നിങ്ങളുടെ ദിവസം നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ സ്കീമുകളുടെ പ്രവർത്തനം തുടങ്ങാം. ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭത്തിനുള്ള അവസരങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News