ശാസ്തൃ സൂക്തം കലിദോഷ ശാന്തിക്ക് ഫലപ്രദം

കലിദോഷ ശാന്തിക്ക് ഏറെ ഫലപ്രദമാണ് ശാസ്തൃസൂക്തം എന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.  

Written by - Ajitha Kumari | Last Updated : Mar 20, 2021, 09:09 AM IST
  • ദുരിതം പിടിച്ച കാലമാണ് ശനി അപഹാരകാലം.
  • കലിദോഷ ശാന്തിക്ക് ഏറെ ഫലപ്രദമാണ് ശാസ്തൃസൂക്തം.
  • ശാസ്താമന്ത്രങ്ങള്‍ ജപിക്കുന്നതും വളരെയധികം നല്ലതാണ്.
ശാസ്തൃ സൂക്തം കലിദോഷ ശാന്തിക്ക് ഫലപ്രദം

ഏറെ ദുരിതം പിടിച്ച കാലമാണ് ശനി അപഹാരകാലം.   ശനി പലതരത്തിൽ ഉണ്ട്.  കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം. 

കലിദോഷ ശാന്തിക്ക് ഏറെ ഫലപ്രദമാണ് ശാസ്തൃസൂക്തം എന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഈ മന്ത്രം കൊണ്ട് ശാസ്താവിനെ പുഷ്പാഞ്ജലി ചെയ്യണം.  

Also Read: Shanidev നെ പ്രസാദിപ്പിക്കണമെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുക, ഉത്തമ ഫലം നിശ്ചയം

ഈ പുഷ്പാഞ്ജലി ശനിയാഴ്ച ദിവസം ചെയ്യുന്നത് വളരെ ഉത്തമമാണ്. തുളസി, കൂവളത്തില, ശംഖ്പുഷ്പം, എന്നിവ കൊണ്ടാണ് പുഷ്പാഞ്ജലി ചെയ്യേണ്ടത്. ഈ പുഷ്‌പാഞ്‌ജലി ഒരു ആഴ്ച മാത്രം ഒരു ആഴ്ച മാത്രം ചെയ്താൽ ഫലമുണ്ടാകില്ല.  ഇത് 3,5,7,9,12 എന്നിങ്ങനെയുള്ള ആഴ്ചകണക്കിൽ പുഷ്പാഞ്ജലി കഴിപ്പിക്കണം.

മാത്രമല്ല മറ്റൊരുകാര്യം എന്നുപറയുന്നത് ഏതു വഴിപാടിനും അവരവരുടെ പ്രാര്‍ഥന കൂടിവേണം എന്നതാണ്. എന്നാൽ മാത്രമേ പൂര്‍ണഫലം ലഭിക്കുകയുള്ളു. 

Also Read: ശനിയാഴ്ച ഇതൊന്നും വീട്ടിലേക്ക് കൊണ്ടുവരരുത് ദോഷം വിട്ടുമാറില്ല, ശ്രദ്ധിക്കുക!

അതുകൊണ്ടുതന്നെ ഈ പുഷ്പാഞ്ജലി കഴിക്കുന്ന സമയത്ത് ശ്രീകോവിലിനു മുന്നില്‍ നിന്ന് ശാസ്താവിനെ പ്രാര്‍ത്ഥിക്കണം. അതുപോലെതന്നെ ശാസ്താമന്ത്രങ്ങള്‍ ജപിക്കുന്നതും വളരെയധികം നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News