Saturday Remedies: ഹൈന്ദവ വിശ്വാസമനുസരിച്ച് ശനിയാഴ്ച ദിവസം ശനി ദേവന് സമർപ്പിച്ചിരിയ്ക്കുന്നു. ജ്യോതിഷത്തില്‍ ശനി ദേവന് ക്രൂരനും എന്നാല്‍ ഒരേസമയം നീതിയുടെ ദൈവമായുമാണ് കണക്കാക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്ന ദേവനായാണ് ശനി അറിയപ്പെടുന്നത്. ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും, അതേസമയം ശനിയുടെ കോപത്തിന് ഒരു കോടീശ്വരനെ തെരുവിലിറക്കാനും കഴിയും.
Saturday Remedies: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ ഏഴ് ദിവസവും ഏതെങ്കിലും ദേവീ ടെവതകള്ക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് ശനിയാഴ്ചയാണ് ശനി ദേവനെ പ്രത്യേകമായി ആരാധിക്കുന്ന ദിവസം.
Saturday Astro Tips: ആഴ്ചയിലെ മറ്റ് ദിവസങ്ങളേക്കാള്‍ ശനിയാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. ആരുടെയെങ്കിലും ജാതകത്തില്‍ ശനി മികച്ചതാണ് എങ്കില്‍ ആ വ്യക്തികൾക്ക് ഈ ദിവസം വളരെ നല്ലതാണ്. എന്നാല്‍ ജാതകത്തില്‍ ശനി മോശമാണ് എങ്കില്‍ പിന്നെ പറയുകയും വേണ്ട
Deepak Remedies: ശനിയാഴ്ച ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഈ ദിവസം പൂജാവേളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്താൻ കഴിയും. ജ്യോതിഷ പ്രകാരം ഈ ദിവസം വിളക്കിൽ ഈ ഒരു കാര്യം ഉൾപ്പെടുത്തുന്നത് സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നാണ്.
Shani Dosha Remedies: ജ്യോതിഷ പ്രകാരം, ധനു, മകരം, കുംഭം രാശിക്കാർക്ക് ശനിയുടെ ഏഴര (ഏഴര ശനി) പ്രഭാവമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വരുന്ന ശനിയാഴ്ച അതായത് ജനുവരി 8 , 2022 ന് ഈ 5 രാശിക്കാർക്കും അനുഗ്രഹമായി മാറും. ഈ ദിവസം ശനിദേവനെ പ്രസാദിപ്പിച്ചാൽ അനുഗ്രഹം ലഭിക്കും.
Shani Prakopa: ശനിദേവന്റെ അപ്രീതിക്ക് കാരണമാകുന്ന പ്രവൃത്തികൾ എപ്പോഴും ഒഴിവാക്കണം. അല്ലെങ്കിൽ ശനി ദേവിന്റെ ദുഷിച്ച കണ്ണ് നമ്മുടെ കരിയർ മുതൽ പണം, ആരോഗ്യം എന്നിങ്ങനെ പലതും നശിപ്പിക്കും.
Satruday Remedies: ശനിയാഴ്ച ഉപ്പ് വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശനിയാഴ്ചകളിൽ അബദ്ധത്തിൽ പോലും ഉപ്പ് വാങ്ങാൻ പാടില്ല. ശനിയാഴ്ച ആൽമരത്തിന്റെ ചുവട്ടിൽ വെള്ളം ഒഴിക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇത് ചെയ്യുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും വളരെ വേഗം സഫലമാകുമെന്നാണ് വിശ്വാസം.
Saturday Remedies: ശനിയാഴ്ച (Saturday) ഇത്തരം സാധനങ്ങൾ വാങ്ങുന്നത് ശനിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ജീവിതത്തിൽ കൊണ്ടുവരും. അതുകൊണ്ടുതന്നെ ശനിയാഴ്ച വാങ്ങാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയെന്ന് അറിയുക.
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരിക്കലും കുറയുന്നില്ലെങ്കിൽ ഒരു തവണ നിങ്ങൾ നിങ്ങളുടെ പ്രവൃത്തികൾ ഒന്ന് വിലയിരുത്തി നോക്കൂ. ഇനി നിങ്ങൾ ശനിയാഴ്ചകളിൽ ചെയ്യാൻ പറ്റാത്ത എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതായത് ശനിയാഴ്ച ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ദോഷം വിളിച്ചുവരുത്തും. അത് എന്തൊക്കെയാണെന്ന് നോക്കാം..
ശനിദേവിന്റെ ദിവസമായിട്ടാണ് ശനിയാഴ്ചയെ കണക്കാക്കുന്നത്. കൂടാതെ സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് നല്ല ഫലങ്ങളും മോശം പ്രവൃത്തികൾ ചെയ്യുന്നവർക്ക് മോശം ഫലങ്ങളും ശനിദേവൻ നൽകുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശനിയാഴ്ച നമ്മൾ കഴിക്കുന്ന ആഹാരങ്ങളും ശ്രദ്ധിക്കണം. ചില സാധനങ്ങൾ ഉണ്ട് അത് ശനിയാഴ്ച ദിവസം കഴിക്കാൻ പാടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.