Astro News: ശനി പ്രദോഷ വ്രതവും ശിവരാത്രിയും; ഈ മൂന്ന് രാശിക്കാർക്ക് ഇന്ന് വമ്പൻ നേട്ടങ്ങൾ

പ്രദോഷ വ്രതത്തിനും ശ്രാവണ മാസത്തിലെ ശിവരാത്രിക്കും ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ശിവനെ ഭക്തർ പ്രത്യേകം ആരാധിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 01:49 PM IST
  • വൃശ്ചികം രാശിക്കാർ ഈ സമയത്ത് എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
  • ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും.
  • നിക്ഷേപം ഗുണം ചെയ്യും.
Astro News: ശനി പ്രദോഷ വ്രതവും ശിവരാത്രിയും; ഈ മൂന്ന് രാശിക്കാർക്ക് ഇന്ന് വമ്പൻ നേട്ടങ്ങൾ

Sawan Shivratri and Shani Pradosh Vrat 2023: പ്രദോഷ വ്രതത്തിലും ശ്രാവണ ശിവരാത്രിയിലും ഭക്തർ ശിവഭാ​ഗവാനെ പ്രത്യേകം ആരാധിക്കുന്നു. എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ ത്രയോദശി തിഥിയിലും ശിവരാത്രി ചതുർദശി തിയതിയിലും പ്രദോഷവ്രതം ആചരിക്കുന്നു. ശ്രാവണ മാസത്തിൽ വരുന്ന ശിവരാത്രിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ശ്രാവണ മാസത്തിൽ പ്രദോഷ വ്രതവും ശിവരാത്രിയും ഒരേ ദിവസമാണ്.

വിശ്വാസമനുസരിച്ച്, ശിവരാത്രിയുടെയും പ്രദോഷ വ്രതത്തിന്റെയും സംയോജനം വളരെ ഐശ്വര്യവും സവിശേഷവുമാണ്. ഇത് ചില രാശിക്കാർക്ക് വൈകുന്നേരത്തോടെ നല്ല വാർത്തകൾ നൽകുമെന്ന് ഉറപ്പാണ്. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം...

ഇടവം: ഇടവം രാശിക്കാർ വിജയം കൈവരിക്കും. പണം ലാഭിക്കുന്നതിൽ വിജയിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. കുടുംബപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. നല്ല വാർത്തകൾ വന്നുചേരും. ഈ സമയം ശുഭകരമാണ്. പ്രവർത്തന മേഖലയിൽ വിജയം നേടാൻ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പണം ലഭിക്കാൻ സാധ്യതയുണ്ട്.

Also Read: Sawan Shivratri 2023: ശ്രാവണ ശിവരാത്രി ദിനത്തിൽ പുണ്യം തേടി ഭക്തർ; ശുഭ മുഹൂർത്തം, പൂജാ വിധി എന്നിവ അറിയാം

തുലാം: ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് നല്ല സമയമാണ്. പെട്ടെന്നുള്ള ധനലാഭം കൈവരിക്കാനാകും. ശുഭഫലം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ശിവഭ​ഗവാന്റെ അനു​ഗ്രഹമുണ്ടാകും.

വൃശ്ചികം: ഈ സമയത്ത് എല്ലാ കാര്യങ്ങളിലും നിങ്ങൾ വിജയം കൈവരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. നിക്ഷേപം ഗുണം ചെയ്യും. കെട്ടിടം, വാഹനം എന്നിവയിൽ സന്തോഷം ലഭിക്കും. വിദ്യാർത്ഥികൾക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
    
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News