ഉദ്ദിഷ്ടകാര്യസിദ്ധിക്ക് സൗന്ദര്യലഹരി ശ്ലോകം ഉത്തമം

വിധിപ്രകാരമുള്ള പൂജാവിധികളോടെയും അനുഷ്ഠാനങ്ങളോടെയും സൗന്ദര്യലഹരിയിലെ ശ്ലോകങ്ങള്‍ കളമിട്ട് ജപിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.   

Last Updated : Mar 12, 2021, 06:59 AM IST
  • സാധാരണക്കാര്‍ക്കും ശ്രദ്ധാപൂര്‍വം ഈ ശ്ലോകങ്ങള്‍ ഭക്തിപുരസരം ചൊല്ലാവുന്നതാണ്.
  • ഈ ശ്ലോകങ്ങള്‍ ചൊല്ലുമ്പോൾ ശരീരമനശുദ്ധി നിർബന്ധം.
  • ഈ മന്ത്രം ചൊല്ലുമ്പോൾ ലളിതാംബികയേയും ഗണപതിയേയും ഗുരുവിനെയും ധ്യാനിച്ചുവേണം ചൊല്ലാന്‍.
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് സൗന്ദര്യലഹരി ശ്ലോകം ഉത്തമം

മന്ത്രാക്ഷരങ്ങള്‍ നിറഞ്ഞതാണ് സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങളും. വിധിപ്രകാരമുള്ള പൂജാവിധികളോടെയും അനുഷ്ഠാനങ്ങളോടെയും സൗന്ദര്യലഹരിയിലെ ശ്ലോകങ്ങള്‍ കളമിട്ട് ജപിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. 

എങ്കിലും സാധാരണക്കാര്‍ക്കും ശ്രദ്ധാപൂര്‍വം ഈ ശ്ലോകങ്ങള്‍ ഭക്തിപുരസരം ചൊല്ലാവുന്നതാണ്. ഈ ശ്ലോകങ്ങള്‍ ചൊല്ലുമ്പോൾ ശരീരമനശുദ്ധി നിർബന്ധം.  ഈ മന്ത്രം ചൊല്ലുമ്പോൾ ലളിതാംബികയേയും ഗണപതിയേയും ഗുരുവിനെയും ധ്യാനിച്ചുവേണം ചൊല്ലാന്‍. 

Also Read: കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ച ദുർഗാ സ്തോത്രം ദിവസവും ജപിക്കൂ..

ക്ഷേത്രങ്ങളിലും സന്ധ്യാവന്ദന സമയത്തും ഈ ശ്ലോകങ്ങള്‍ ചൊല്ലുന്നത് ഉത്തമമാണ്. ഇതിലെ ഒന്നാം ശ്ലോകം ദുരിതനിവാരണത്തിനുള്ളതാണ്.

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്താഃ പ്രഭവിതും
നചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യം ഹരിഹരവിരഞ്ചാദിഭിരവി
പ്രണന്തും സ്‌തോതും വാ കഥാമകൃതപുണ്യഃ പ്രഭവതി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News