Saturn Transit: 2 വർഷത്തേക്ക് ഇവർക്ക് മഹാഭാ​ഗ്യം; ശനി നൽകും നേട്ടങ്ങൾ

Saturn Transit 2023: ശനി കുംഭം രാശിയിൽ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ കുംഭം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ് ഇവരുടെ വരുമാനം വർധിക്കാൻ സാധ്യതയുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 1, 2023, 05:30 AM IST
  • മിഥുനം രാശിക്കാർക്ക് തൊഴിൽപരമായി ഇത് വളരെ ഭാഗ്യം നിറഞ്ഞ സമയമാണ്.
  • പുരോഗതിക്കൊപ്പം സാമ്പത്തിക നേട്ടങ്ങളും വരുന്നു.
  • പഴയ കടം തിരിച്ചടയ്ക്കാൻ സാധ്യതയുണ്ട്.
Saturn Transit: 2 വർഷത്തേക്ക് ഇവർക്ക് മഹാഭാ​ഗ്യം; ശനി നൽകും നേട്ടങ്ങൾ

Saturn Transit 2023: നിലവിൽ ശനി കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ജനുവരിയിലാണ് കുംഭം രാശിയിലേക്ക് ശനി പ്രവേശിച്ചത്. ശനി ഈ രാശിയിൽ 25 മാസം നിൽക്കും. 5 രാശിക്കാർക്ക് ഇതിന്റെ ​ഗുണം ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

ഇടവം: ഈ ശനി സംക്രമണം ഇടവം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. അടുത്ത 25 മാസത്തേക്ക് ഇവരുടെ ജീവിതത്തിൽ പണമൊഴുക്ക് ഉണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാരികളുടെ ബിസിനസിൽ പുരോ​ഗതിയുണ്ടാകുകയും ലാഭം നേടുകയും ചെയ്യും. സാമ്പത്തിക വശവും ശക്തമാകും.  

മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽപരമായി ഇത് വളരെ ഭാഗ്യം നിറഞ്ഞ സമയമാണ്. പുരോഗതിക്കൊപ്പം സാമ്പത്തിക നേട്ടങ്ങളും വരുന്നു. പഴയ കടം തിരിച്ചടയ്ക്കാൻ സാധ്യതയുണ്ട്.  

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വിജയമുണ്ടാകും. ഏറെ നാളായി കാത്തിരുന്ന നല്ല വാർത്തകൾ ലഭിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. പുതിയ സ്വത്ത് ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി ഉയരും.  

തുലാം: തുലാം രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. കഠിനാധ്വാനം പൂർണ്ണമായ നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വാഹനവും വീടും വാങ്ങാൻ അവസരമുണ്ട്.  

കുംഭം: കുംഭം രാശിക്കാരുടെ വരുമാനം വർധിക്കും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. ശമ്പളവും വർദ്ധിച്ചേക്കാം. നിങ്ങളുടെ കരിയറിൽ മുന്നേറാനുള്ള അവസരങ്ങൾ ലഭിക്കും. എന്നാൽ കഠിനാധ്വാനം ആവശ്യമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News