Lakshmi Narayana Yog: ബുധൻ-ശുക്ര സംക്രമണം; ലക്ഷ്മീ നാരായണയോ​ഗയിലൂടെ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും

മെയ് 31ന് ബുധൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. നിലവിൽ ഈ രാശിയിൽ തന്നെ ശുക്രൻ സഞ്ചരിക്കുകയാണ്. ഒരേ രാശിയിൽ രണ്ട് ​ഗ്രഹങ്ങളും വരുന്നത് ചില രാശികൾക്ക് ഭാ​ഗ്യമാണ്.

Lakshmi Narayana Yog: ബുധൻ-ശുക്ര സംക്രമണം; ലക്ഷ്മീ നാരായണയോ​ഗയിലൂടെ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും
Image Credit: Astrology | (Photo: Zee news)

About the Author