Kerala Lottery Results 2022: 70 ലക്ഷം നേടിയ ഭാ​ഗ്യ നമ്പർ ഏതാണെന്ന് അറിയണ്ടേ? നിർമൽ NR 288 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Nirmal NR 288 Lottery Result: ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില.

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 04:01 PM IST
  • സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
  • 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
  • അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.
Kerala Lottery Results 2022: 70 ലക്ഷം നേടിയ ഭാ​ഗ്യ നമ്പർ ഏതാണെന്ന് അറിയണ്ടേ? നിർമൽ NR 288 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ NR 288 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം അടിച്ചത് NH 930756 എന്ന നമ്പർ ടിക്കറ്റിനാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 10 ലക്ഷം രൂപയും ലഭിക്കും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

അതേസമയം ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് KN -432 ലോട്ടറി നറുക്കെടുപ്പിൽ PL 874257 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം PL 200906 എന്ന നമ്പറിനും.

Also Read: Kerala Lottery Results 2022: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN - 432 ഭാഗ്യക്കുറി ഫലം

 

ഒന്നാം സമ്മാനം [70 Lakhs]

NH 930756

സമാശ്വാസ സമ്മാനം [8,000]

NA 930756  NB 930756
NC 930756  ND 930756
NE 930756  NF 930756
NG 930756  NJ 930756
NK 930756  NL 930756  NM 930756

രണ്ടാം സമ്മാനം [10 Lakhs]

NA 584580

മൂന്നാം സമ്മാനം [1 Lakh]

NA 236997
NB 242468
NC 572624
ND 554305
NE 342570
NF 330510
NG 638098
NH 506866
NJ 906988
NK 270697
NL 393036
NM 547560

നാലാം സമ്മാനം [5,000]

0059  0362  0822  0852  1712  2577  2749  3107  3930  4902  6683  7742  8071  8161  8422  8690  9108  9889

അഞ്ചാം സമ്മാനം [1,000/-]

0203  0296  0314  0770  1373  1601  2066  2337  2504  2561  3131  3593  3985  4240  4648  4717  4766  4925  5237  5339  5717  5804  6208  6387  6598  7354  7416  7598  7752  7953  8078  8280  8760  9344  9680  9861

ആറാം സമ്മാനം [500/-]

0151  0217  0339  0396  0467  0474  0558  0605  0628  0735  0889  0913  1241  1366  1380  1430  1493  1647  1688  1726  1815  1894  2031  2057  2476  2579  2604  2855  3016  3247  3450  3524  3612  3942  4017  4045  4121  4140  4344  4426  4459  4611  4663  4815  4830  4867  4923  4977  5156  5187  5272  5444  5574  5735  5760  5863  5874  6320  6517  6764  6903  7225  7869  7929  7945  8037  8131  8156  8197  8315  8411  8609  8636  9319  9485  9647  9776  9877  9909

ഏഴാം സമ്മാനം [100/-]

6405  5843  1711  9758  6380  2928  5559  3269  9703  2785  2856  8062  5587  0460  0700  5906  6164  0621  7840  0057  7613  6648  6297  5757  6896  5566  2517  4412  6786  0951  9868  5659  7380  5210  0927  0677  2276  4879  2982  5686  3266  1403  3264  0342  8442  7697  9217  0795  4568  2888  3807  2281  5289  5541

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News