UPI ID Update: ഡിസംബർ 31 ന് ശേഷം ഈ UPI ഐഡികളില്‍നിന്ന് ഓൺലൈൻ പേയ്‌മെന്‍റ് നടത്താനാകില്ല, കാരണമിതാണ്

UPI ID Update: സര്‍ക്കുലര്‍ അനുസരിച്ച് ഒരു വർഷമായി ആക്ടിവേറ്റ് ചെയ്യാത്ത അല്ലെങ്കില്‍ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും (UPI ID) 2023 ഡിസംബർ 31 ന് ക്ലോസ് ചെയ്യും. അതായത്, നിങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗത്തില്‍ വരുത്താത്ത എല്ലാ UOI IDകളും ഡിസംബർ 31 ന് ശേഷം പ്രവര്‍ത്തിക്കില്ല.

UPI ID Update: ഡിസംബർ 31 ന് ശേഷം ഈ UPI ഐഡികളില്‍നിന്ന് ഓൺലൈൻ പേയ്‌മെന്‍റ് നടത്താനാകില്ല, കാരണമിതാണ്
Image Credit: Zee photos

About the Author