Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Actor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.

Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
Image Credit: File PhotoSource: Bureau

Trending

  • News
  • Photos
  • Videos