Models Death | ചൂതാട്ട കേന്ദ്രം കണ്ടെത്തി, കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പരിശോധന

കൊച്ചിയിലെ ചെലവന്നൂർ,മരട്,പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 02:34 PM IST
  • ഒരു ഫ്ലാറ്റിൽ നിന്നും വലിയ ചൂത് കളി സംഘത്തെ കണ്ടെത്തിയിട്ടുണ്ട്
  • ഇവിടെ നിന്നും ടിപ്സൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
  • സൈജു തങ്കച്ചനെതിരെ എട്ട് എൻ.ഡി.പി.എസ് കേസുകളാണ്
Models Death | ചൂതാട്ട കേന്ദ്രം കണ്ടെത്തി, കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പരിശോധന

കൊച്ചി: മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചനുമായി പോലീസ് കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. വൻ സജ്ജീകരണങ്ങളാണ് കണ്ടെത്തിയത്. പോലീസും നർക്കോട്ടിക് സെല്ലും ചേർന്നാണ് പരാതി നൽകിയത്.

കൊച്ചിയിലെ ചെലവന്നൂർ,മരട്,പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തിയത്. ഒരു ഫ്ലാറ്റിൽ നിന്നും വലിയ  ചൂത് കളി സംഘത്തെ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Kochi models death |സൈജു തങ്കച്ചനൊപ്പം പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്

 
 

ഇവിടെ നിന്നും ടിപ്സൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എം.ഡി.എം.എ, ഹാഷിഷ് ഒായിൽ, എന്നിവയും പിടികൂടി. സൈജു  തങ്കച്ചനെതിരെ എട്ട് എൻ.ഡി.പി.എസ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News