Crime: അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; മകനെ പോലീസ് പിടികൂടിയത് വെടിയുതിർത്ത്

Drugs: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ പോസീസിന് രണ്ട് തവണ വെടിയുതിര്‍ക്കേണ്ടി വന്നു.

Crime: അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; മകനെ പോലീസ് പിടികൂടിയത് വെടിയുതിർത്ത്
Image Credit: Crime | Photo: Zee News

About the Author