Nursing Student Death| മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു

അതേസമയം കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 08:28 AM IST
  • സംഭവത്തില്‍ സുഹൃത്ത് ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു
  • കുളത്തൂപ്പുഴ സ്വദേശി ആണ് ആഷിഖ്.
Nursing Student Death| മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു

ചെന്നൈ: മലയാളി നഴ്സിങ് വിദ്യാർത്ഥിയെ ചെന്നൈയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി  ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും കൊല്ലം സ്വദേശിയാണ്. അതേസമയം കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കിയിരുന്നു.കുളത്തൂപ്പുഴ സ്വദേശി ആണ് ആഷിഖ്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News