Murder Case: ഭാര്യാപിതാവിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Murder Case Thiruvananthapuram: തേക്കട ചീരാണിക്കര അഭിലാഷ് ഭവനിൽ അഭിലാഷ് (41) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Murder Case: ഭാര്യാപിതാവിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
Image Credit: TVM Murder | Photo: Zee News

About the Author