Yuvamorcha worker murder: മം​ഗളൂരുവിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു

Yuvamorcha worker murder: കേരള-കർണാടക അതിർത്തി പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് സുരക്ഷ ശക്തമാക്കി.

Yuvamorcha worker murder: മം​ഗളൂരുവിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു
Image Credit: Murder | Photo: Zee News

About the Author