കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Hindustan Malayalam Desk | Last Updated : Dec 21, 2020, 09:02 PM IST
  • UK വിമാന സർവീസ് ഇന്ത്യയും നി‌ർത്തലാക്കി
  • COVID update: കോവിഡ്‌ വ്യാപനത്തില്‍ നേരിയ കുറവ്, 3423 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു
  • വീട്ട് ജോലിക്ക് നിന്ന പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തക്കളും ചേർന്ന് പീഡിപ്പിച്ചു
കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

UK വിമാന സർവീസ് ഇന്ത്യയും നി‌ർത്തലാക്കി
ബ്രിട്ടണിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽ നിന്നുള്ളതും തിരികെയുള്ളതുമായ വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. ഡിസംബർ 31 വരെയുള്ള സർവീസുകളാണ് നിർത്തലാക്കിയത്. Read More...

COVID update: കോവിഡ്‌ വ്യാപനത്തില്‍ നേരിയ കുറവ്, 3423 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  2982  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. Read More...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Read More...

വീട്ട് ജോലിക്ക് നിന്ന പതിനാലുകാരിയെ പതിനേഴുകാരനും സുഹൃത്തക്കളും ചേർന്ന് പീഡിപ്പിച്ചു
വീട്ടു ജോലിക്ക് നിന്ന് 14 വയുസ്സുള്ള പെൺക്കുട്ടിയെ പതിനേഴുകാരനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു. ജോലി സ്ഥലത്ത് വെച്ച് പെൺക്കുട്ടിയെ പരിചയപ്പെട്ട് 17കാരൻ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയിയാണ് പെൺക്കുട്ടിയെ പീഡിപ്പിച്ചത്. Read More...

The Great Conjunction 2020 ആഘോഷമാക്കി Google
Google ഹോം പേജില്‍  പ്രത്യേക Doodle ആണ് തയ്യാറാക്കിയിരിയ്ക്കുന്നത്.  Doodleന്‍റെ  തീം  ഡിസംബര്‍ 21നു നടക്കുന്ന  വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമം ആണ്. Read More...

കിച്ച സുദീപിന്‍റെ നായികയായി മഞ്‍ജു വാര്യര്‍ തെലുങ്കിലേക്ക്?
മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ  തെലുങ്കിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവോ? എന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹങ്ങള്‍...  ധനുഷിന്‍റെ അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍  അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍ ഇതുവരെ തെലുങ്ക് ചിത്രം ചെയ്തിട്ടില്ല. Read More...

"വിമർശിക്കുന്നത് അവർക്ക് കഴിയാത്തത് കൊണ്ട്" മറുപടിയുമായി Prithvi Shaw
അഡ്ലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തിനേറ്റ വിമർശനങ്ങൾക്ക് മറുപടി എന്ന തരത്തിൽ ഇന്ത്യ യുവാതരം പൃഥ്വി ഷായുടെ Instagram Story. അദ്യ ടെസ്റ്റിലെ ഇരു ഇന്നിങ്സിലായുള്ള താരത്തിന്റെ മോശം പ്രകടനത്തെ വിവിധ താരങ്ങൾ വിമർശിച്ചിരുന്നു. Read More...

More Stories

Trending News