കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിയിലായവരിൽ സ്ത്രീകളും

Written by - Zee Malayalam News Desk | Last Updated : Dec 21, 2020, 12:59 PM IST
  • കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
  • വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട
  • എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
  • കൊറോണ വാക്സിൻ ജനുവരി മുതൽ വിതരണം ചെയ്യും
  • Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Night Party: വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിയിലായവരിൽ സ്ത്രീകളും

വാഗമണ്ണിൽ നടന്ന നിശാപാർട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട.  ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ല് നടത്തിയ റെയ്ഡിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്. Read More...

Money Laundering Case: എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസാണിത്. എം.ശിവശങ്കറിനെതിരെയുള്ള തെളിവുകളെല്ലാം ശക്തമാണെന്നും ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച അഴിമതിപ്പണമാണ് സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും കണ്ടെടുത്തതെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വാദം. Read More...

രാജ്യത്ത് കൊറോണ വാക്സിൻ ജനുവരി മുതൽ വിതരണം ചെയ്യും: Dr. Harsh Vardhan

ജനുവരി മുതല്‍ കോവിഡ്​ വാക്​സിന്‍ രാജ്യത്തെ പൗരന്മാര്‍ക്ക്​ വിതരണം ചെയ്​തു തുടങ്ങാൻ കഴിയുമെന്ന് ​ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്​ വര്‍ധന്‍. പ്രഥമ പരിഗണന സുരക്ഷക്കും വാക്​സിന്‍റെ ഫലപ്രാപ്​തിക്കുമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. Read More...

Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു

Saudi Arabia കര, നാവിക, വിമാന സർവീസ് തുടങ്ങിയ എല്ലാ അതിർത്തികളും ഒരാഴ്ചത്തേക്ക് കർശനമായി അടിച്ചിട്ടു. ബ്രിട്ടണിൽ അതിവേ​ഗം പിടിപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് സൗദി അന്തരാഷ്ട്ര വിമാന സർവീസുകൾക്ക് താൽക്കാലികമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. Read More...

കൊവിഡ് വൈറസിന് ജനിതക മാറ്റം; ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ലണ്ടനിൽ കോവിഡ് വൈറസിന് ജനിതകമാറ്റം ഉണ്ടായതായി റിപ്പോർട്ട്.  പുതിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. അതിവേഗം പടരുന്ന പുതിയ വൈറസ് ബ്രിട്ടനില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. Read More...
 

ഭാഗ്യം മാനം പോയില്ല; Blasters- ​East Bengal മത്സരം സമനിലയിൽ

കളിയുടെ നിശ്ചിത സമയം കഴിഞ്ഞ് 95-ാം മിനിറ്റിലാണ് ജീക്ക്സൺ സിങിലൂടെ കേരളത്തിന്റെ സമനില ​ഗോൾ. Read More...

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News