ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൽക്കി..!

ലോകമുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച്  നടി കൽക്കി കോച്ലിൻ പങ്കുവെച്ച ചിത്രം ഇപ്പോൾ വൈറലാകുകയാണ്.   

Last Updated : Aug 8, 2020, 08:56 PM IST
    • ലോകമുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് നടി കൽക്കി കോച്ലിൻ പങ്കുവെച്ച ചിത്രം ഇപ്പോൾ വൈറലാകുകയാണ്.
    • മനോഹരമായ ക്യാപ്ഷനൊപ്പമാണ് കൽക്കി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
    • ആറുമാസത്തെ മുലയൂട്ടൽ കാലത്തെക്കുറിച്ചാണ് മകൾ സഹോയ്ക്ക് ഒപ്പമുള്ള ചിത്രം സഹിതം കൽക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൽക്കി..!

അമ്മമാർ കുഞ്ഞുങ്ങൾക്ക് നൽകുന്ന അമൃതാണ് മുലപ്പാൽ എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ? ഇല്ല അല്ലെ.  അതുതന്നെയാണ് ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എന്നു പറയുന്നത് തന്നെ.   

ലോകമുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച്  നടി കൽക്കി കോച്ലിൻ  പങ്കുവെച്ച ചിത്രം ഇപ്പോൾ വൈറലാകുകയാണ്.  മനോഹരമായ ക്യാപ്ഷനൊപ്പമാണ് കൽക്കി ചിത്രം പങ്കുവെച്ചിരിക്കുന്നത്.  ആറുമാസത്തെ മുലയൂട്ടൽ കാലത്തെക്കുറിച്ചാണ് മകൾ സഹോയ്ക്ക് ഒപ്പമുള്ള ചിത്രം സഹിതം കൽക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഈ പാതയിലൂടെ കടന്നുപോയ എല്ലാവർക്കും സന്തോഷം നിറഞ്ഞ മുലയൂട്ടൽ  വരാശംസകൾ കുറപ്പിലൂടെ കൽക്കി നേർന്നിരിക്കുകയാണ്.  

Also read: ബിക്കിനി ബോഡി എങ്ങനെ നേടാം..? രസകരമായ ആശയം പങ്കുവെച്ച് അങ്കിത!

ഈ വർഷം ആദ്യമാണ് കൽക്കിക്ക് കുഞ്ഞ് ജനിക്കുന്നത്,  കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ നേരത്തേയും കൽക്കി പങ്കുവെച്ചിട്ടുണ്ട്.  പ്രസവത്തിനു ശേഷം പല സ്ത്രീകൾക്കും വേണ്ടത്ര  മാനസിക ശാരീരിക പിന്തുണ ലഭിക്കാറില്ലെന്നും കൽക്കി പറഞ്ഞിട്ടുണ്ട്.  ആരോഗ്യകരമായ ഭൂമിക്കായി മൂലയൂട്ടലിനെ പിന്തുണയ്ക്കുക എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ മുലയൂട്ടൽ വരചരണത്തിന്റെ പ്രമേയം.  

 

 

More Stories

Trending News