Benefits of Yoga and Gym: ശരീരഭാരം കുറയ്ക്കാനും മസിലുകൾ ബലപ്പെടുത്താനും ജിം മികച്ചതായി കണക്കാക്കുമ്പോൾ യോഗ ചെയ്യുന്നത് ആരോഗ്യത്തോടൊപ്പം മനസ്സിന് സമാധാനം നൽകുന്നു എന്നതാണ് പ്രത്യേകത.
Yoga for Insomnia: ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പൂർണ്ണ ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ ചിലർക്ക് ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ടാകാറുണ്ട്. ഇതിനെ Insomnia എന്നാണ് പറയുന്നത്.
Stress Relief: ആധുനിക ജീവിതശൈലിയിൽ സമ്മർദം ഒരു സാധാരണ പ്രശ്നമാണ്. നിസാര കാര്യങ്ങള്‍ പോലും ചിലരെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു. സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്
Do these Yogasanas for Bright Skin: യോഗ ആസനങ്ങൾ പരിശീലിക്കുന്നത് തലയിലും മുഖത്തും രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും, ഇത് സ്വാഭാവികമായും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.
Yoga for healthier skin: മാനസിക സമ്മർദ്ദം അല്ലെങ്കിൽ പുകവലി, മദ്യം, മയക്കുമരുന്ന് ആസക്തി, തെറ്റായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ജീവിതരീതികൾ കാരണം ചില സ്ത്രീകൾക്ക് അകാലത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ വീഴാൻ തുടങ്ങുന്നു.
Best Time for Exercise: രാവിലെയാണോ വൈകുന്നേരമാണോ ഏത് സമയമാണ് വ്യായാമത്തിന് അനുയോജ്യമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാവിലെയാകട്ടെ വൈകുന്നേരമാകട്ടെ, വ്യായാമം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ വ്യത്യസ്തമാണ്
Yoga Benefits: സ്ഥിരമായി യോഗ പരിശീലിക്കുന്നത് ഹൃദയാരോഗ്യം, ശരീരത്തിന്റെ വഴക്കം, ശക്തി, ബാലൻസ്, സഹിഷ്ണുത, ചടുലത എന്നിവ മികച്ചതാക്കാൻ സഹായിക്കുന്നു. യോഗ പരിശീലിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ശ്രദ്ധ, ഏകാഗ്രത, മാനസികവും വൈകാരികവുമായ ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്നു.
യോഗ ആസനങ്ങൾ പതിവായി പരിശീലിക്കുന്നത് നിരവധി സമഗ്രമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന് നമുക്കറിയാം. പ്രമേഹമുള്ള ആളുകൾക്ക് അവരുടെ ഡോക്ടറും യോഗ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം യോഗ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രയോജനം ലഭിക്കും. അക്ഷർ യോഗ സ്ഥാപനങ്ങളുടെ സ്ഥാപകനായ ആത്മീയ, യോഗ മാസ്റ്റർ ഹിമാലയൻ സിദ്ധാ അക്ഷർ, ഉയർന്ന രക്തത്തിലെ പഞ്ചസാരയോ പ്രമേഹമോ നിയന്ത്രിക്കുന്നതിന് ഫലപ്രദമാകുന്ന ചില പ്രധാന ആസനങ്ങളും ധ്യാന പരിശീലനങ്ങളും പങ്കിടുന്നു.
യോഗയിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദ്ദം പ്രമേഹം ഉണ്ടാകുന്നിനുള്ള ഒരു പ്രധാനകാരണമായി കണക്കാക്കുന്നു. യോഗയിലൂടെ സമ്മർദ്ദം കുറയ്ക്കാം.
റിട്ടയേഡ് അദ്ധ്യാപകനായ ഇലന്തൂർ സ്വദേശി കെ ജി റജിക്കും കുടുംബത്തിനും അന്താരാഷ്ട്ര യോഗാ ദിനാചരണം വെറുമൊരു ദിനാചരണം മാത്രമല്ല. മറിച്ച് യോഗ എന്ന ജീവിത ചര്യയെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഉള്ള വലിയ ഒരവസരമായാണ് ഈ കുടുംബം യോഗാ ദിനത്തെ കാണുന്നത്.
യോഗ എന്നത് കേവലം ഒരു വ്യായാമം മാത്രമല്ല, മറിച്ച് ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും നല്കുന്ന ഒന്നാണ്. യോഗയിലുള്ള ആസനങ്ങളുടെ നീണ്ട നിര ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിന് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
International Yoga Day 2022: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.