കയ്യിൽ വലിയ തൊപ്പിയുമായി Sunny Leone, ചിത്രങ്ങൾ വൈറലാകുന്നു

സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രം ഇപ്പോൾ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Jun 14, 2021, 03:56 PM IST
  • സണ്ണി ലിയോണിയുടെ പുത്തൻ ചിത്രം വൈറലാകുന്നു
  • ഫാഷൻ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണിത്
  • വലിയൊരു തോപ്പി കൊണ്ട് ശരീരം മറച്ച് തൂണിൽ ചാരി നിൽക്കുകയാണ്
കയ്യിൽ വലിയ തൊപ്പിയുമായി Sunny Leone, ചിത്രങ്ങൾ വൈറലാകുന്നു

നിരവധി ആരാധകരുള്ള സണ്ണി ലിയോണി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്.  മലയാളത്തിൽ മധുരരാജ എന്ന സിനിമയിൽ സണ്ണി ഒരു നൃത്ത രംഗത്തിൽ മമ്മൂട്ടിയോടൊപ്പം എത്തിയിരുന്നു. 

ഇപ്പോൾ താരം (Sunny Leone) കുടുംബ സമേതം മുംബൈയിലാണ് താമസം. ഭർത്താവ് ഡാനിയേൽ വെബർ, മക്കളായ നിഷ, നോവ, അഷർ എന്നിവരടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം. സോഷ്യൽ മീഡിയയിൽ സജീവമായ സണ്ണി ലിയോണി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

Also Read: നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി; വീഡിയോ വൈറലാകുന്നു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രം ഇപ്പോൾ വൈറലാകുകയാണ്.  ഈ ചിത്രം ഫാഷൻ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ ചിത്രമാണ്.  ചിത്രത്തിൽ വലിയൊരു തോപ്പി കൊണ്ട് ശരീരം മറച്ച് തൂണിൽ ചാരി നിൽക്കുകയാണ് സണ്ണി ലിയോണി.  

Also Read: Sushanth Singh Rajput വിടവാങ്ങിട്ട് ഇന്ന് ഒരു വർഷം, എങ്ങുമെത്താതെ നടന്റെ ആത്മഹത്യയുടെ പിന്നിലുള്ള കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ

ഹീൽസ് ചെരുപ്പും ഒപ്പം വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പിലുമാണ് താരം.  ചിത്രം സണ്ണി (Sunny Leone) തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.   കഴിഞ്ഞ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു.  അന്ന് പ്രൊപ്പർട്ടിയായി ഉപയോഗിച്ചത് വലിയൊരു പുസ്തകമായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News