ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..!

ട്വിറ്ററിലൂടെയും ഇൻസ്റ്റായിലൂടെയുമാണ് ടാനാ മോഞ്ചു ഈ വാഗ്ദാനം പോസ്റ്റ് ഇട്ടത്.  ഒൺലി ഫാൻസ് എന്ന സൈറ്റിലാണ്  ടാനാ മോഞ്ചു വാഗ്ദാനം നൽകിയത്.      

Last Updated : Oct 6, 2020, 11:29 PM IST
  • വോട്ട് ചെയ്യാൻ ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നത് അമേരിക്കയിൽ നിയമവിരുദ്ധമാണ്.
  • ഇതാണ് ടാനയ്ക്ക് പണികൊടുത്തത്. ഈ വാഗ്ദാനം നൽകിയതിന് പിന്നാലെ ടാനയുടെ യൂട്യൂബ് ചാനലിന്റെ വെരിഫിക്കേഷൻ നഷ്ടമായി.
ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..!

അമേരിക്കയിൽ തിരഞ്ഞെടുപ്പ് (US Election) ചൂടിനിടയിൽ വാഗ്ദാനം നൽകി അമളി പറ്റിയിരിക്കുകയാണ് ഒരു യൂട്യൂബ് താരത്തിന്.  തിരഞ്ഞെടുപ്പിൽ ജോ ബിഡന് (Joe Biden) വോട്ട് ചെയ്തുവെന്ന് തെളിയിച്ചാൽ സ്വന്തം നഗ്നചിത്രം  നൽകാമെന്ന വാഗ്ദാനമാണ് യൂട്യൂബർ ടാനാ മോഞ്ചു (Tana Mongeau) നൽകിയത്.   

ട്വിറ്ററിലൂടെയും ഇൻസ്റ്റായിലൂടെയുമാണ് ടാനാ മോഞ്ചു (Tana Mongeau) ഈ വാഗ്ദാനം പോസ്റ്റ് ഇട്ടത്.  'ഒൺലി ഫാൻസ്' എന്ന സൈറ്റിലാണ് നൽകിയത്.  ഇതോടെ പണികിട്ടിയിരിക്കുകയാണ് താരത്തിന്.  

Also read: മുടിയില്‍ Makeover നടത്തി Saniya Iyappan; പെയിന്‍റ് പാട്ടയില്‍ വീണോയെന്ന് ആരാധകര്‍

എന്തെന്നാൽ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നത് അമേരിക്കയിൽ (America) നിയമവിരുദ്ധമാണ്.  ഇതാണ് ടാനയ്ക്ക് പണികൊടുത്തത്.  ഈ വാഗ്ദാനം നൽകിയതിന് പിന്നാലെ ടാനയുടെ യൂട്യൂബ് ചാനലിന്റെ വെരിഫിക്കേഷൻ നഷ്ടമായി.  22 കാരിയായ ഇവർക്ക് യൂട്യൂബിൽ ഉണ്ടായിരുന്നത് പത്തും ഇരുപതും അല്ല അമ്പത്തിയഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സാണ്.  ഇക്കാര്യത്തെക്കുറിച്ച് ടാനാ മോഞ്ചു (Tana Mongeau) ഒന്നും പ്രതികരിച്ചിട്ടില്ല.    

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News