മുംബൈയിൽ 3 മാധ്യമ പ്രവർത്തകർക്ക് കോറോണ

ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന സഹപ്രവർത്തകരേയും നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു.   

Last Updated : Apr 12, 2020, 03:35 PM IST
മുംബൈയിൽ 3 മാധ്യമ പ്രവർത്തകർക്ക് കോറോണ

മുംബൈ:  കോറോണ (Covid19) വൈറസ് മഹാരാഷ്ട്രയെ പിടിവിടാതെ പിന്തുടരുന്ന എ സാഹചര്യത്തിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു. 

Also read: Corona: ഇൻഡിഗോ ജീവനക്കാരൻ ചെന്നൈയിൽ മരിച്ചു 

ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന സഹപ്രവർത്തകരേയും നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു.   ഇതിനിടയിൽ ഇന്ത്യയിൽ കോറോണ ബാധിച്ച്  മരിച്ചവരുടെ എണ്ണം 273 ആയി.  ഇന്നലെ 909 പേർക്ക് പുതിയതായി കോറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Also read: മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാർക്ക് കോറോണ 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേരാണ് മരിച്ചത്.  ഇന്ത്യയിൽ ഇതുവരെ കോറോണ ബാധിച്ചവരുടെ എണ്ണം 8356 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  

Trending News