ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 4 ജവാന്മാര്‍ക്ക് വീരമൃത്യു, രണ്ടുപേര്‍ക്ക് പരിക്ക്

ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിലാണ് ആക്രമണം നടന്നത്.   

Last Updated : Apr 4, 2019, 03:21 PM IST
ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 4 ജവാന്മാര്‍ക്ക് വീരമൃത്യു, രണ്ടുപേര്‍ക്ക് പരിക്ക്

കാങ്കര്‍: ഛത്തീസ്‌ഗഡിലെ കാങ്കര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു രണ്ടു പേര്‍ക്ക് പരിക്കുണ്ട്. മാവോയിസ്റ്റുകളാണ് ജവാന്മാരെ കൊലപ്പെടുത്തിയത്. 

 

 

ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിലാണ് ആക്രമണം നടന്നത്.  ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ നാല് മാവോയിസ്റ്റുകൾ മാർച്ച് 28 ന് കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്‌ഗഡ് പൊലീസ് ഫോഴ്സും സംയുക്തമായാണ് ആക്രമണം നടത്തിയത്.

Trending News