ഛത്തിസ്ഗഡിൽ വീണ്ടും ജീവനെടുത്ത് തണ്ണിമത്തൻ. 15കാരന് ദാരുണാന്ത്യം. തണ്ണിമത്തൻ കഴിച്ച് മണിക്കൂറുകൾക്കകം അവശനായ കുട്ടി ആശുപത്രിയിലെത്തും മുൻപ് മരിച്ചു.
ജഷ്പുരിൽ വിമാനം കുന്നിൻചെരിവിലേക്ക് വീണാണ് അപകടമുണ്ടായത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല.
ഉച്ചയ്ക്കാണ് വേദാന്ത പവർ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായത്.
ബസ്തറിൽ നിന്നും ‘ചുവപ്പ് ഭീകരതയുടെ’ നിഴൽ നീങ്ങിയിരിക്കുകയാണെന്ന് അവിടേക്ക് വികസനം വന്നിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Maoist Hunt:സുക്മയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ബിജപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെയും വധിച്ചു
ഛത്തിസ്ഗഢിൽ സുവിശേഷ പ്രാസംഗികരെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇന്ന് രാവിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Chhattisgarh Flash Flood:പ്രളയത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാൻ നിഗേഷ് നാഗ് കൊല്ലപ്പെട്ടത്.
ബജറങ് ദൽ നേതാക്കൾക്കെതിരെ പെൺകുട്ടികൾ ഇന്ന് പൊലീസിൽ പരാതി നൽകും.
ബിലാസ്പുർ എൻഐഎ കോടതിയാണ്മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്.
MV Govindan: കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ മർദ്ദനവും കൈവിലങ്ങുമാണ് ബിജെപിയുടെ നയമെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു.
No Bail for Kerala Nuns: മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൾ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് ദുർഗ് സെഷൻസ് കോടതി വ്യക്തമാക്കിയത്
Bijapur encounter: ഛത്തീസ്ഗഢ് പോലീസ് തലയ്ക്ക് 40 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്.
Chhattisgarh Encounter: അന്വേഷണ ഏജൻസികൾ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന ബസവരാജ് ഉൾപ്പെടെയുള്ള മാവോവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Maoist Killed:സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്
Naxalites Surrender In Bijapur:ഇതുവരെ ബിജാപൂരിൽ മാത്രം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 107 ആയിട്ടുണ്ട്.
22 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായി.
Maoist Encounter in Chhattisgarh:ഓപ്പറേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു