ലക്ഷദ്വീപില്‍ നേരിയ ഭൂചലനം; തീവ്രത 5.3 രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

Last Updated : Oct 12, 2016, 12:58 PM IST
ലക്ഷദ്വീപില്‍ നേരിയ ഭൂചലനം; തീവ്രത 5.3 രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ നേരിയ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു. 

ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ലക്ഷദ്വീപിനോട് ചേര്‍ന്ന സമുദ്ര ഭാഗത്താണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

Trending News