Amarnath cloudburst LIVE updates: അമർനാഥ് ക്ഷേത്രത്തിന് സമീപം ശക്തമായ മേഘ വിസ്ഫോടനം. വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. മൂന്ന് പേരെ കാണാതായതായാണ് റിപ്പോർട്ട്. ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported at around 5.30 pm. Rescue operation underway by NDRF, SDRF & other associated agencies. Further details awaited: Joint Police Control Room, Pahalgam
(Source: ITBP) pic.twitter.com/AEBgkWgsNp
— ANI (@ANI) July 8, 2022
എൻഡിആർഎഫ് അടക്കമുള്ള സേനകൾ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്.മുകൾ ഭാഗത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് ഗുഹയ്ക്ക് മുകളിൽ നിന്ന് വെള്ളം കയറിയിട്ടുണ്ട്. തീർഥാടകരുടെ ഭക്ഷണ ശാലകളും ഒഴികി പോയി. സ്ഥലത്തേക്ക് രക്ഷാ പ്രവർത്തനത്തിനായി സേനയുടെ ഹെലികോപ്റ്റർ തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...