Avinashi Ganeshamurthi Death: MDMK MP അവിനാശി ഗണേശമൂർത്തിയുടെ മരണം ആത്മഹത്യയോ?

Avinashi Ganeshamurthi Death: അവിനാശി ഗണേശമൂർത്തിയാണ് മരണമടഞ്ഞത്. മൂന്ന് തവണ MDMK എംപിയായ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്‌.

Avinashi Ganeshamurthi Death: MDMK MP അവിനാശി ഗണേശമൂർത്തിയുടെ മരണം ആത്മഹത്യയോ?
Image Credit: Zee photos

About the Author