Democratic Movement Of Kerala: പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണെന്നും ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തുവെന്നും പിവി അൻവർ പറഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചു. വിരുദുനഗർ, ധർമപുരി ഒഴികെ മറ്റൊരിടത്തും കാലു വെക്കാനുള്ള സ്പേസ് പോലും ഡി എം കെ എൻഡിഎയ്ക്ക് നൽകിയില്ല എന്നതാണ് തമിഴ്നാട്ടിൽ തീപാറും പോരാട്ടം തന്നെയെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.
ദൂരദർശന്റെ ലോഗോയുടെ നിറം മാറ്റത്തില്‍ ഭാരതീയ ജനതാ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരിയ്ക്കുകയാണ്
Avinashi Ganeshamurthi Death: അവിനാശി ഗണേശമൂർത്തിയാണ് മരണമടഞ്ഞത്. മൂന്ന് തവണ MDMK എംപിയായ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്.
Cyber Crime: പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ പരിശോധനയായി ഫോണിലേക്ക് വരാറുള്ള ഒടിപി പോലും തന്റെ ഫോണിലേക്ക് വന്നില്ലെന്നും ദയാനിധി മാരന് എക്സില്‍ കുറിച്ചു.
MK Stalin on UCC: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. പല പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.
Senthil Balaji Arrest: എംകെ സ്റ്റാലിൻ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വിമര്‍ശിക്കുകയാണ്. ഇതാദ്യമായാണ് ഒരു സംസ്ഥാന നേതൃത്വം ഇത്ര ശക്തമായ ഭാഷയില്‍ കേന്ദ്രത്തെ കടന്നാക്രമിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.