ഡിസംബറിൽ 12 ദിവസം Bank Holiday ആയിരിക്കും, ടെൻഷൻ ആകാതെ ഈ Holiday list ശ്രദ്ധിക്കൂ...

പ്രധാനപ്പെട്ട ജോലികൾ ചെയ്യാൻ ബാങ്കിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഈ മാസം തങ്ങളുടെ പ്രദേശത്ത് എത്ര ദിവസം ബാങ്കിന് അവധിയുണ്ടാകുമെന്ന് നിർബന്ധമായും അറിയണം.  

Last Updated : Nov 30, 2020, 04:55 PM IST
  • ഡിസംബറിൽ വരുന്ന അവധിദിനത്തിന്റെ പട്ടിക (December list of Holiday)ഇതിനകം റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്.
  • എല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അവധിയാണ്. ഇതുകൂടാതെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയുണ്ട്.
  • ഇവ പതിവ് അവധി ദിവസങ്ങളാണ്. ഇതിനുപുറമെ ദേശീയ അവധി ദിവസങ്ങളിലും മറ്റ് പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും (Bank closed).
ഡിസംബറിൽ  12 ദിവസം Bank Holiday ആയിരിക്കും, ടെൻഷൻ ആകാതെ ഈ Holiday list ശ്രദ്ധിക്കൂ...

ന്യുഡൽഹി:  ഡിസംബറിലും ബാങ്ക് 12 ദിവസം അവധിയായിരിക്കും.  ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഡിസംബർ മാസത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 12 ദിവസമാണ് ബാങ്ക് അവധിയാകുന്നത് (Bank Holidays). അടുത്ത മാസത്തേക്ക് ബാങ്കുമായി ബന്ധപ്പെട്ടു എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണെങ്കിൽ നിങ്ങൾ ഈ ലിസ്റ്റ് തീർച്ചയായും ഒരു തവണ പരിശോധിക്കണം.

Also read: Dev Deepawali ആഘോഷിക്കാൻ PM Modi വാരണാസിയിൽ  

ഞങ്ങളുടെ അസോസിയേറ്റ് വെബ്‌സൈറ്റ് ആയ ഇന്ത്യ ഡോട്ട് കോം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡിസംബറിൽ വരുന്ന അവധിദിനത്തിന്റെ പട്ടിക (December list of Holiday)ഇതിനകം റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട് എന്നാണ്. എല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അവധിയാണ്. ഇതുകൂടാതെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയുണ്ട്. ഇവ പതിവ് അവധി ദിവസങ്ങളാണ്. ഇതിനുപുറമെ ദേശീയ അവധി ദിവസങ്ങളിലും മറ്റ് പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും (Bank closed).

ഇത്തരമൊരു സാഹചര്യത്തിൽ പ്രധാനപ്പെട്ട ജോലികൾ ചെയ്യാൻ ബാങ്കിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഈ മാസം തങ്ങളുടെ പ്രദേശത്ത് എത്ര ദിവസം ബാങ്കിന് അവധിയുണ്ടാകുമെന്ന് നിർബന്ധമായും അറിയണം.  അതിനായി അവർ അവരുടെ ബാങ്കിന്റെ ഔദ്യോഗിക website സന്ദർശിച്ചശേഷം തങ്ങളുടെ ബ്രാഞ്ചിന്റെ അവധി ദിവസം ചെക്ക് ചെയ്യണം.   

Read also: ഒരു വർഷത്തിനുള്ളിൽ 23 കുട്ടികളുടെ 'അച്ഛൻ', സ്ത്രീകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കി യുവാവ് 

2020 ഡിസംബറിലെ Bank Holiday list ആണ് ചുവടെ കൊടുത്തിട്ടുണ്ട്

December 1: State Foundation Day holiday in Nagaland
December 1: Faith Day holiday in Arunachal Pradesh
December 3: Kanakadasa Jayanti in Karnataka
December 3: World Disabled Day in Tripura
December 3: Feast of St. Goa Francis Xavire Day Holiday
December 5: Sheikh Mohammed Abdullah's birthday
December 6: Sunday
December 12: Second Saturday
December 13: Sunday
December 18: Death anniversary of U Soso Tham in Meghalaya
December 18: Gurughasi Das Jayanti in Chhattisgarh
December 19: Goa Liberation Day
December 19: Guru Tegh Bahadur Ji Martyrdom Day in Punjab
December 20: Sunday
December 25: Christmas (National Holiday)
December 27: Sunday
December 30: Tamu Losar in Sikkim
December 30: Yu Qiang Nangbah in Meghalaya
December 30: New Year Eve holiday in Manipur

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News