ICSE, ISC Result 2021: ഐ‌സി‌എസ്‌ഇ പരീക്ഷാഫലം നാളെ 3 മണിക്ക്, Result അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ICSE (Class 10th), ISC (Class 12th) റിസള്‍ട്ട്‌ നാളെ   പുറത്തുവരും. ജൂലൈ  24ന്  3 മണിക്കാണ്  പരീക്ഷാഫലം പുറത്തുവരിക.  

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 04:07 PM IST
  • ICSE (Class 10th), ISC (Class 12th) റിസള്‍ട്ട്‌ നാളെ പുറത്തുവരും. ജൂലൈ 24ന് 3 മണിക്കാണ് പരീക്ഷാഫലം പുറത്തുവരിക.
  • ഏകദേശം 3 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്.
  • പരീക്ഷാഫലം നാളെ (ജൂലൈ 24) 3 മണിയ്ക്ക് ശേഷം ഔദ്യോഗിക വെബ്സൈറ്റ് ആയ cisce.org, results.cisce.org കളില്‍ ലഭിക്കും.
ICSE, ISC Result 2021:  ഐ‌സി‌എസ്‌ഇ പരീക്ഷാഫലം  നാളെ  3 മണിക്ക്,  Result  അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

New Delhi: ICSE (Class 10th), ISC (Class 12th) റിസള്‍ട്ട്‌ നാളെ   പുറത്തുവരും. ജൂലൈ  24ന്  3 മണിക്കാണ്  പരീക്ഷാഫലം പുറത്തുവരിക.  

കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ്  (ISC Class 12th) പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്  പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ  അടിസ്ഥാനത്തിലാണ്  ഫലപ്രഖ്യാപനം നടത്തുന്നത്. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍   സിഐഎസ് സിഇ (cisce) ആണ് അറിയിച്ചത്. 

ഏകദേശം 3 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്  പരീക്ഷാഫലത്തിനായി  കാത്തിരിക്കുന്നത്.  പരീക്ഷാഫലം നാളെ  (ജൂലൈ 24)  3 മണിയ്ക്ക് ശേഷം  ഔദ്യോഗിക വെബ്സൈറ്റ് ആയ   cisce.org, results.cisce.org കളില്‍  ലഭിക്കും.  

Also Read: CBSE Class 10 Board Exam Results 2021 : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും; ഫലങ്ങൾ എങ്ങനെ അറിയാം?

ICSE (Class 10th), ISC (Class 12th) റിസള്‍ട്ട്‌ എങ്ങനെ അറിയാം  ( ICSE (Class 10th) and ISC (Class 12th) result, Where nadto Check) 

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം  cisce യുടെ  ഔദ്യോഗിക വെബ്സൈറ്റ് ആയ   cisce.org, results.cisce.org എന്നിവിടങ്ങളില്‍നിന്ന് അറിയുവാന്‍ സാധിക്കും.    

**  ഔദ്യോഗിക വെബ്സൈറ്റ് ആയ cisce.org അല്ലെങ്കില്‍  results.cisce.org യില്‍  പ്രവേശിക്കുക.  

** 'Results 2021 എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

** unique ID, Index No, CAPTCHA കോഡ്‌ എന്നിവ നല്‍കുക

** മുകളില്‍  പറഞ്ഞ വിവരങ്ങള്‍ നല്‍കിയശേഷം  submit ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

** പരീക്ഷാഫലം സ്ക്രീനില്‍ ലഭിക്കും. 

**  ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് ഔട്ട്‌  എടുത്ത് ഭാവി  ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News