Covid 19 കേസുകൾ വർധിക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അനാസ്ഥ - കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ

രാജ്യത്ത് കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂതുൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 85 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നു.

Covid 19 കേസുകൾ വർധിക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അനാസ്ഥ - കേന്ദ്ര ആരോ​ഗ്യ മന്ത്രി  ഹർഷ വർധൻ
Image Credit: File Photo

About the Author