ഡല്‍ഹി ഹൈക്കോടതിയ്ക്ക് ബോംബ്‌ ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

ബോംബ്‌ ഭീക്ഷണിയെ തുടര്‍ന്ന്‍ ഡൽഹി ഹൈക്കൊടതിയുടെ സുരക്ഷാ വര്‍ധിപ്പിച്ചു ഡല്‍ഹി പോലീസ്. ഇന്ന്‍ രാവിലെയാണ് പോലീസിന് ബോംബ്‌ ഭീക്ഷണി സന്ദേശം ലഭിച്ചത്. 

Last Updated : Aug 17, 2017, 01:32 PM IST
ഡല്‍ഹി ഹൈക്കോടതിയ്ക്ക് ബോംബ്‌ ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ബോംബ്‌ ഭീക്ഷണിയെ തുടര്‍ന്ന്‍ ഡൽഹി ഹൈക്കൊടതിയുടെ സുരക്ഷാ വര്‍ധിപ്പിച്ചു ഡല്‍ഹി പോലീസ്. ഇന്ന്‍ രാവിലെയാണ് പോലീസിന് ബോംബ്‌ ഭീക്ഷണി സന്ദേശം ലഭിച്ചത്. 

ഉടന്‍ തന്നെ ഡൽഹി പോലീസും, സ്വാറ്റ് ടീമുകളും, ഫയർ ഫോഴ്സും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

Trending News